For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

മിൽമയിൽ അവസരം; ജില്ലകളിൽ ഒഴിവുകൾ, ശമ്പളം 47,000 രൂപ !

മിൽമയിൽ അവസരം; ജില്ലകളിൽ ഒഴിവുകൾ, ശമ്പളം 47,000 രൂപ !

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ആണ് ഒഴിവുകൾ ഉള്ളത്.

മിൽമയുടെ വിവിധ റീജിയണൽ മിൽക്ക് യൂണിറ്റുകളിലേക്ക് സെയിൽസ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ആണ് ഒഴിവുകൾ ഉള്ളത്. മാസ്റ്റർ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 4.

മൊത്തം ഒഴിവുകൾ: 6

തിരുവനന്തപുരം : 01

പത്തനംതിട്ട: 01

എറണാകുളം : 01

പാലക്കാട്: 01

കോഴിക്കോട്: 01

കണ്ണൂർ: 01

യോഗ്യതയും പ്രായപരിധിയും

വിദ്യാഭ്യാസ യോഗ്യത: എം.ബി.എ മാർക്കറ്റിംഗ് (MBA Marketing) അല്ലെങ്കിൽ അഗ്രി-ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം.

പരിചയം: ഡയറി മേഖലയിൽ സൂപ്പർവൈസറി തസ്തികയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന.

പ്രായപരിധി: പരമാവധി 40 വയസ്സ് (01.08.2026 അടിസ്ഥാനമാക്കി

നിയമനം ലഭിക്കുന്നവർക്ക് 47,000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷകൾ www.cmd.kerala.gov.in എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കുക. ഒറിജിനൽ അല്ലെങ്കിൽ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് മാത്രമേ അപ്‌ലോഡ് ചെയ്യാവൂ. മാർക്ക് ലിസ്റ്റുകൾ സ്വീകരിക്കില്ല.

വിജ്ഞാപനം

https://cmd.kerala.gov.in/wp-content/uploads/2026/08/KCMMF-Sales-Officer-Notification-Final.pdf

അപേക്ഷ സമർപ്പിക്കാൻ

https://recruitopen.com/cmd/kcmmf11.html

Post a Comment

© job vacancy . All rights reserved. Developed by Jago Desain