For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

പ്ലസ്ടു മുതൽ ഉള്ളവർക്കും മഹാനദി കോൾഫീൽഡിൽ ജോലി ഒഴിവുകൾ

Kerala job

 



മഹാനദി കോൾഫീൽഡ്സിൽ പ്ലസ്ടു, ബിരുദ യോഗ്യതക്കാർക്ക് 667 ഒഴിവിൽ അവസരം

കോൾ ഇന്ത്യ ലിമിറ്റഡിനു കീഴിൽ ഒഡീഷയിലെ മഹാനദി കോൾഫീൽഡ്സ് ലിമിറ്റഡിൽ 667 ഒഴിവ്. ഓൺലൈൻ അപേക്ഷ ഏപ്രിൽ 6 വരെ.

തസ്തിക, യോഗ്യത, ശമ്പളം:

∙ജൂനിയർ ഓവർമാൻ (ടി ആൻഡ് എസ് ഗ്രേഡ് സി): മൈനിങ് എൻജിനീയറിങ്ങിൽ ഡിപ്ലോമ/ബിരുദം, ഒാവർമാൻ കോംപീറ്റൻസി സർട്ടിഫിക്കറ്റ്/തത്തുല്യം, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്, ഗ്യാസ് ടെസ്റ്റിങ് സർട്ടിഫിക്കറ്റ്; 47,330.
∙മൈനിങ് സിർദാർ (ടി ആൻഡ് എസ് ഗ്രേഡ് സി): പ്ലസ് ടു/തത്തുല്യം, മൈനിങ് എൻജിനീയറിങ്ങിൽ ഡിപ്ലോമ/ബിരുദം, മൈനിങ് സിർദാർഷിപ് സർട്ടിഫിക്കറ്റ് ഒാഫ് കോംപിറ്റൻസി/തത്തുല്യം, ഫസ്‌റ്റ് എയ്‌ഡ് സർട്ടിഫിക്കറ്റ്, ഗ്യാസ് ടെസ്‌റ്റിങ് സർട്ടിഫിക്കറ്റ്; 47,330.

∙സർവേയര്‍ (ടി ആൻഡ് എസ് ഗ്രേഡ് ബി): പ്ലസ് ടു/തത്തുല്യം, മൈനിങ്/മൈൻ സർവേയിങ് എൻജിനീയറിങ്ങിൽ ഡിപ്ലോമ/ ബിരുദം/തത്തുല്യം, സർവേ സർട്ടിഫിക്കറ്റ് ഒാഫ് കോംപീറ്റൻസി; 51,103.

∙ട്രാൻസ്‌ലേറ്റർ: ബിഎ (ഹിന്ദി/ ഇംഗ്ലിഷ്). ഹിന്ദി ട്രാൻസ്‌ലേഷനിൽ ഡിപ്ലോമയുള്ളവർക്കു മുൻഗണന; 41,966.

∙ടെക്നിഷ്യൻ (പതോളജി): ഡിപ്ലോമ ഇൻ പതോളജി; 47,330.

∙പ്രായം: 18-30. അർഹർക്ക് ഇളവ്.

www.mahanadicoal.in

Post a Comment

© Kerala job. All rights reserved. Developed by Jago Desain