For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡില്‍ ജോലി ഒഴിവുകൾ

Kerala job




ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡില്‍ 250 ഒഴിവുകള്‍; വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അവസരം; അപേക്ഷ മാര്‍ച്ച് 10 വരെ

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. ഗ്രാജ്വേറ്റ് അപ്രന്റീസ് ട്രെയിനി തസ്തികയിലേക്കാണ് നിയമനങ്ങള്‍ നടക്കുന്നത്. ആകെ 250 ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 10ന് മുന്‍പായി അപേക്ഷ നല്‍കണം. 

തസ്തികയും ഒഴിവുകളും

ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡ് ഗ്രാജ്വേറ്റ് അപ്രന്റീസ് ട്രെയിനി റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 150.

കെമിക്കല്‍, സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ് / ഐടി വിഭാഗങ്ങളിലാണ് ഒഴിവുകള്‍. 

പ്രായപരിധി

18നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

യോഗ്യത

കെമിക്കല്‍, സിവില്‍, മെക്കാനിക്കല്‍, ഇല്ക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ മറ്റ് എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ 60 ശതമാനം മാര്‍ക്കോടെ എഞ്ചിനീയറിങ് ബിരുദം. 

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,000 രൂപ പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കും. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് അപ്രന്റീസ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം ലഭ്യമായ പോര്‍ട്ടല്‍ മുഖേന അപേക്ഷ നല്‍കണം. 

വെബ്‌സൈറ്റ്: https://www.hindustanpetroleum.com/ 


Post a Comment

© Kerala job. All rights reserved. Developed by Jago Desain