ഇൻഫോപാർക്ക് കൊച്ചി (Infopark Kochi)*
*തസ്തികകൾ:*
സോഫ്റ്റ്‌വെയർ എഞ്ചിനീയർ, ബിസിനസ് ഡെവലപ്‌മെന്റ് എക്സിക്യൂട്ടീവ്, ഡാറ്റ അനലിസ്റ്റ്.
യോഗ്യത: തസ്തിക അനുസരിച്ച് (B.Tech/MCA/MBA/Any Degree).
അപ്ലൈ ലിങ്ക്: infopark.in/careers
കൊച്ചിൻ ഷിപ്പ്‌യാർഡ് (Cochin Shipyard)*
*തസ്തികകൾ:*
വർക്ക്മാൻ, സേഫ്റ്റി അസിസ്റ്റന്റ് (കരാർ അടിസ്ഥാനത്തിൽ).
യോഗ്യത: ITI/Diploma/Degree.
അപ്ലൈ ലിങ്ക്: cochinshipyard.in/career
CSEB - സഹകരണ ബാങ്ക് (എറണാകുളം ഡിസ്ട്രിക്റ്റ് വേക്കൻസി)*
തസ്തികകൾ: ജൂനിയർ ക്ലർക്ക്, കാഷ്യർ.
യോഗ്യത: ഡിഗ്രി + JDC/HDC (അല്ലെങ്കിൽ ബി.കോം കോ-ഓപ്പറേഷൻ).
അവസാന തീയതി: ഏപ്രിൽ 4, 2026
അപ്ലൈ ലിങ്ക്: csebkerala.org
പ്രമുഖ പ്രൈവറ്റ് ആശുപത്രികൾ*
(കൊച്ചി)
*തസ്തികകൾ:*
സ്റ്റാഫ് നേഴ്സ്, ലാബ് ടെക്നീഷ്യൻ, റിസപ്ഷനിസ്റ്റ്.
സ്ഥാപനങ്ങൾ: മെഡിക്കൽ ട്രസ്റ്റ്, ആസ്റ്റർ മെഡിസിറ്റി.
അപ്ലൈ ലിങ്ക്: അതത് ആശുപത്രികളുടെ വെബ്സൈറ്റിലെ 'Careers' വിഭാഗം സന്ദർശിക്കുക.
* കൊച്ചി മെട്രോ (KMRL)*
തസ്തികകൾ:
ഇന്റേൺഷിപ്പ് ഒഴിവുകൾ & ടെക്നിക്കൽ അസിസ്റ്റന്റ്.
അപ്ലൈ ലിങ്ക്: kochimetro.org/careers