For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കേരള സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യയിൽ ജോലി നേടാൻ അവസരം

Kerala job

 



കേരള സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യയിൽ ജോലി അവസരം
സ്പൈസസ് ബോർഡ് (Spices Board), കൊച്ചി ആസ്ഥാനമായും കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ പ്രാദേശിക ഓഫീസുകളിലുമായി നിലവിലുള്ള വിവിധ ട്രെയിനി, എൻജിനീയർ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

1.സിസ്റ്റം സപ്പോർട്ട് എൻജിനീയർ ട്രെയിനി

ഇന്റർവ്യൂ തീയതി: മാർച്ച് 26

വിദ്യാഭ്യാസ യോഗ്യത: ബി.ഇ/ബി.ടെക് (Computer Science/IT/Electronics & Communication) അല്ലെങ്കിൽ എം.സി.എ (MCA).

മറ്റ് വിവരങ്ങൾ: കമ്പ്യൂട്ടർ നെറ്റ്‌വർക്കിംഗ്, ഹാർഡ്‌വെയർ മെയിന്റനൻസ് എന്നിവയിൽ അറിവുണ്ടായിരിക്കണം.

2. ട്രെയിനി അനലിസ്റ്റ് (കെമിസ്ട്രി)

ഇന്റർവ്യൂ തീയതി: മാർച്ച് 25

വിദ്യാഭ്യാസ യോഗ്യത: കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം (M.Sc. in Chemistry/Applied Chemistry/Analytical Chemistry).

വിവരങ്ങൾ: പട്ടികവിഭാഗക്കാർക്ക് (SC) മുൻഗണന.

3.സിസ്റ്റം എൻജിനീയർ

ഇന്റർവ്യൂ തീയതി: മാർച്ച് 25

വിദ്യാഭ്യാസ യോഗ്യത: ബി.ഇ/ബി.ടെക് (Computer Science/IT/Electronics & Communication) അല്ലെങ്കിൽ എം.സി.എ (MCA)

പരിചയം: ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

4.സ്പൈസസ് എക്സ്റ്റൻഷൻ ട്രെയിനി

ഇന്റർവ്യൂ തീയതി: മാർച്ച് 10

വിദ്യാഭ്യാസ യോഗ്യത: കൃഷിയിലോ ഹോർട്ടികൾച്ചറിലോ ഉള്ള ബിരുദം (B.Sc. Agriculture/Horticulture) അല്ലെങ്കിൽ ബോട്ടണിയിൽ ബിരുദം (B.Sc. Botany) ഉള്ളവർക്കും അപേക്ഷിക്കാം

വിവരങ്ങൾ: പട്ടികവിഭാഗക്കാർക്കായി (SC) സംവരണം ചെയ്തത്

പൊതുവായ ശ്രദ്ധയ്ക്ക്: അപേക്ഷകർ ഇന്റർവ്യൂ സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും ഐഡി പ്രൂഫും കരുതേണ്ടതാണ്. കൂടുതൽ വ്യക്തതയ്ക്കായി www.indianspices.com എന്ന വെബ്സൈറ്റിലെ ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിശോധിക്കുക.

Post a Comment

© Kerala job. All rights reserved. Developed by Jago Desain