For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

റെയില്‍ടെല്ലില്‍ ജോലി നേടാൻ അവസരം

Kerala job

റെയില്‍ടെല്ലില്‍ ജോലി നേടാൻ അവസരം; ലക്ഷങ്ങള്‍ ശമ്പളംനേടാം; അപേക്ഷ ഏപ്രില്‍ 6 വരെ മാത്രം

റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. വിവിധ ടെക്‌നിക്കല്‍ ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 6ന് മുന്‍പായി അപേക്ഷിക്കണം. 

തസ്തികയും ഒഴിവുകളും

റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ഡെപ്യൂട്ടി മാനേജര്‍ (ടെക്‌നിക്കല്‍), മാനേജര്‍ (ടെക്‌നിക്കല്‍), സീനിയര്‍ മാനേജര്‍ (ടെക്‌നിക്കല്‍) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 9. 

✔️ഡെപ്യൂട്ടി മാനേജര്‍ (ടെക്‌നിക്കല്‍) 3

✔️മാനേജര്‍ ടെക്‌നിക്കല്‍ 3

✔️ഐടി 1

✔️സീനിയര്‍ മാനേജര്‍2

പ്രായപരിധി

◾ഡെപ്യൂട്ടി മാനേജര്‍ (ടെക്‌നിക്കല്‍) 21നും 30നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. 

◾മാനേജര്‍ ടെക്‌നിക്കല്‍ 23നും 31നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.

◾ ഐടി 23നും 31നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. 

◾സീനിയര്‍ മാനേജര്‍27നും 34നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. 

യോഗ്യത

ഡെപ്യൂട്ടി മാനേജര്‍ / ടെക്‌നിക്കല്‍ 

ബിഇ/ ബിടെക്/ ബി.എസ്.സി എഞ്ചിനീയറിങ് (ഇലക്ട്രോണിക്‌സ് & ടെലികോം, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി). 

രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

മാനേജര്‍ (ടെക്‌നിക്കല്‍) സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍

ബിഇ/ ബിടെക്/ ബി.എസ്.സി എഞ്ചിനീയറിങ് (ഇലക്ട്രോണിക്‌സ് & ടെലികോം, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി). 

3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

മാനേജര്‍ / ടെക്‌നിക്കല്‍ (ഐടി)

ബിഇ/ ബിടെക്/ ബി.എസ്.സി എഞ്ചിനീയറിങ് (ഇലക്ട്രോണിക്‌സ് & ടെലികോം, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി).

3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

സീനിയര്‍ മാനേജര്‍ (ടെക്‌നിക്കല്‍) സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍ 

ബിഇ/ ബിടെക്/ ബി.എസ്.സി എഞ്ചിനീയറിങ് (ഇലക്ട്രോണിക്‌സ് & ടെലികോം, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി). 

6 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

സീനിയര്‍ മാനേജര്‍ ടെക്‌നിക്കല്‍ (ഐടി)

ബിഇ/ ബിടെക്/ ബി.എസ്.സി എഞ്ചിനീയറിങ് (ഇലക്ട്രോണിക്‌സ് & ടെലികോം, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി). 

6 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയ വിജ്ഞാപനം വായിച്ച് മനസിലാക്കുക. ശേഷം തന്നിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം ഇനി പറയുന്ന വിലാസത്തിലേക്ക് അയക്കണം. 

സംശയങ്ങള്‍ക്ക് വിജ്ഞാപനം വിശദമായി വായിച്ച് മനസിലാക്കുക. 

വെബ്‌സൈറ്റ്: 

https://www.railtel.in/career.html 

Post a Comment

© Kerala job. All rights reserved. Developed by Jago Desain