For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ജയലക്ഷ്മിയിലേക്ക് പുതിയ ജോലി ഒഴിവുകൾ

Kerala job

 


ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു|

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ടെക്സ്റ്റൈൽ സ്ഥാപനമായ ജയലക്ഷ്മി  ടെക്സ്റ്റൈൽസിലേക്ക് നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്.താല്പര്യം ഉള്ളവർ ബയോഡേറ്റ അയച്ച ശേഷം ഇന്റർവ്യൂനു ഹാജരാവുക.

Job details

▪️ഷോറൂം മാനേജർ.

▪️കസ്റ്റമർ റിലേഷൻഷിപ് മാനേജർ.

▪️സോഷ്യൽ മീഡിയ മാനേജർ.

▪️ഗ്രാഫിക് ഡിസൈനർ / ▪️ഫോട്ടോഗ്രാഫർ / 

▪️കണ്ടന്റ് ക്രിയേറ്റർ.

SOCIAL MEDIA MANAGER

Lead our social media presence by planning campaigns, managing content strategy, and tracking KPIs to deliver outstanding results.

3-5 years of experience in social media management preferred.

Customer Relationship Manager

Build and nurture strong customer relationships, handle customer queries and feedback.

5-8+ years of experience in CRM/Retail customer service.

Graduate in Marketing, Business Administration, or a related field preferred.

Graphic Designer/Photographer/Content Creator.

Requirements

Minimum of 1-2 years of experience

Experience in the textile retail field is a bonus

Salary details

ജോലി പരിചയത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളം നിശ്ചയിക്കുന്നത് ആണ്.

How to apply 

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ വിശദമായ ബയോഡാറ്റ / താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കേണ്ടതാണ്. കൂടാതെ, നേരിട്ട് അഭിമുഖത്തിനും ഹാജരാകാവുന്നതാണ്.

ഇമെയിൽ: careers@jayalakshmi.in

അഭിമുഖ സമയം:

 ഉച്ചകഴിഞ്ഞ് 12:00 മണി മുതൽ വൈകുന്നേരം 5:00 മണി വരെ,

അഭിമുഖ ദിവസങ്ങൾ: ചൊവ്വാഴ്ച, വെള്ളിയാഴ്ച. ദിവസങ്ങൾ.

Apply link

നേരിട്ട് അപേക്ഷിക്കുന്നതിന്: careers@jayalakshmi.in എന്ന ഇമെയിലിലേക്ക് റെസ്യൂമെ അയയ്ക്കുക അല്ലെങ്കിൽ മുകളിൽ നൽകിയ അഭിമുഖ ദിവസങ്ങളിൽ നേരിട്ട് ഹാജരാകുക

Post a Comment

© Kerala job. All rights reserved. Developed by Jago Desain