കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ടിൽ അസിസ്റ്റന്റ്, മാനേജർ തസ്തികകളിൽ നിയമനം
കണ്ണൂർ ഇന്റർനാഷനൽ എയർപോർട് ലിമിറ്റഡിൽ (KIAL) വിവിധ തസ്തികകളിൽ 9 ഒഴിവ്. ഒാൺലൈനായി അപേക്ഷിക്കണം.
∙തസ്തികകൾ: സീനിയർ മാനേജർ (സിവിൽ എൻജിനീയറിങ്), സീനിയർ മാനേജർ (ഇലക്ട്രിക്കൽ എൻജിനീയറിങ്), സീനിയർ മാനേജർ (എച്ച്ആർ), ജൂനിയർ അസിസ്റ്റന്റ്. അപേക്ഷ അയയ്ക്കേണ്ട അവസാന തീയതിയുൾപ്പെടെ വിശദവിവരങ്ങൾ www.kannurairport.aero/careers ൽ പ്രസിദ്ധീകരിക്കും