പന്തളം NSS പോളിടെക്നിക് കോളജിൽ അധ്യാപകർ, ലക്ചറർ, ലൈബ്രേറിയൻ; 13 ഒഴിവിൽ നിയമനം
പന്തളം എൻഎസ്എസ് പോളിടെക്നിക് കോളജിൽ ലക്ചറർ, ലൈബ്രേറിയൻ, ട്രേഡ്സ്മാൻ തസ്തികകളിൽ 13 ഒഴിവ്. മാർച്ച് 3 വരെ അപേക്ഷിക്കാം.
∙തസ്തികകൾ: ലക്ചറർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇംഗ്ലിഷ്, മാത്‌സ്), ട്രേഡ്സ്മാൻ (സിവിൽ, മെക്കാനിക്കൽ എൻജിനീയറിങ്), ലൈബ്രേറിയൻ.
∙യോഗ്യത: എഐസിടിഇ, ഗവ. ചട്ടപ്രകാരം.
∙പ്രായം: ഗവ. ചട്ടപ്രകാരം.
www.nss.org.in
