NCESS: ടെക്നിഷ്യൻ ഒഴിവിൽ 18,000- 56,900 ശമ്പള സ്കെയിലിൽ സ്ഥിര നിയമനം
∙അപേക്ഷികേണ്ട അവസാന തീയതി
ഫെബ്രുവരി 10 വരെ അപേക്ഷിക്കാം
തിരുവനന്തപുരം ആക്കുളത്തെ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ 3 ജൂനിയർ ടെക്നിഷ്യൻ ഒഴിവ്.
റഗുലർ നിയമനം. ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.
∙യോഗ്യത:
പത്താം ക്ലാസ് ജയം/ഐടിഐ ജയം.
∙ശമ്പളം: 18,000 മുതൽ 56,900 വരെ ശമ്പളം ലഭിക്കും
www.ncess.gov.in
