For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

K-DISC ലെ വമ്പൻ അവസരങ്ങളിലേക്ക് ഉടൻ അപേക്ഷിക്കുക

Kerala job

 


ശമ്പളം 30,000 നും 1,00,000 നും ഇടയിൽ; K-DISC ലെ വമ്പൻ അവസരങ്ങളിലേക്ക് ഉടൻ അപേക്ഷിക്കുക


∙ഫെബ്രുവരി 18 വരെ ഓൺലൈനായി അപേക്ഷിക്കാം

കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിൽ വിവിധ തസ്തികകളിൽ 10 ഒഴിവ്. കരാർ നിയമനം. ഫെബ്രുവരി 18 വരെ ഒാൺലൈനായി അപേക്ഷിക്കാം.


തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:


∙സീനിയർ പ്രോഗ്രാം മാനേജർ: ബിടെക്/എംബിഎ/എംഎസ്ഡബ്ല്യു, 8 വർഷ പരിചയം; 42; 90,000–1,00,000.


∙പ്രോഗ്രാം മാനേജർ: ബിടെക്/എംബിഎ/എംഎസ്ഡബ്ല്യു/എംഎസ്‌സി, 7 വർഷ പരിചയം; 35; 60,000–80,000.

∙പ്രോഗ്രാം സപ്പോർട്ട് എക്സിക്യൂട്ടീവ്: എംബിഎ/ ബിടെക്/എംഎസ്‌സി/ എംകോം/ എംഎ; 28; 30,000.


∙സീനിയർ പ്രോഗ്രാം എക്സിക്യൂട്ടീവ്: എംബിഎ/എംഎസ്ഡബ്ല്യു/എംഎസ്‌സി (ഫിസിക്സ്/കെമിസ്ട്രി/സുവോളജി/ബോട്ടണി/അപ്ലൈഡ് സയൻസ്/സോഷ്യൽ സയൻസ്)/ പിജി (ജേണലിസം/മാസ് കമ്യൂണിക്കേഷൻ/വിഡിയോ കമ്യൂണിക്കേഷൻ/ മീഡിയ സ്റ്റഡീസ്)/ബിഇ/ബിടെക്, 3 വർഷ പരിചയം; 35; 40,000–50,000.


∙പ്രോഗ്രാം എക്സിക്യൂട്ടീവ്: ഡിസൈൻ/ എൻജിനീയറിങ്/ സോഷ്യൽ സയൻസസ്/ ഏതെങ്കിലും വിഭാഗത്തിൽ ബിരുദം, 1-3 വർഷ പരിചയം; 35; 30,000–35,000.

www.cmd.kerala.gov.in

Post a Comment

© Kerala job. All rights reserved. Developed by Jago Desain