For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ഹെല്‍പ്പര്‍ മുതല്‍ നഴ്‌സ് വരെ; ഗള്‍ഫില്‍ ഇപ്പോള്‍ അപേക്ഷിക്കാവുന്ന ജോലിയൊഴിവുകള്‍;

Kerala job

ഹെല്‍പ്പര്‍ മുതല്‍ നഴ്‌സ് വരെ; ഗള്‍ഫില്‍ ഇപ്പോള്‍ അപേക്ഷിക്കാവുന്ന ജോലിയൊഴിവുകള്‍;

1. വെയർഹൗസ് ഹെൽപ്പർ

ദുബായിലെ ഒരു ഫുഡ് ഇൻഡസ്ട്രിയിലേക്ക് വെയർഹൗസ് ഹെൽപ്പർമാരെ നിയമിക്കുന്നു.

തസ്തിക: വെയർഹൗസ് ഹെൽപ്പർ

ജോലി സ്ഥലം: ദുബായ്

പ്രവൃത്തി പരിചയം: 1 വർഷത്തിൽ  താഴെ

ചുമതലകൾ

ലോഡിംഗ്, അൺലോഡിംഗ്

പാക്കിംഗ് ജോലികൾ

വെയർഹൗസിലെ പൊതുവായ ജോലികൾ

ജോലി സ്ഥലത്തെ ശുചിത്വം നിലനിർത്തൽ

യോ​ഗ്യത

പ്രത്യേക വിദ്യാഭ്യാസ യോ​ഗ്യത ചോദിച്ചിട്ടില്ല.

താമസം, യാത്രാ സൗകര്യം കമ്പനി വക

ഉടൻ ജോലിയിൽ പ്രവേശിക്കാൻ തയ്യാറുള്ളവർക്ക് മുൻഗണന

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ ചുവടെ നൽകിയ മാർ​ഗങ്ങളിലൂടെ ബന്ധപ്പെടുക. 

ഫോൺ: +9714-2589292

2. യുഎഇയിൽ പ്രവർത്തിക്കുന്ന റൈഹാൻ അലുമിനിയം & ഗ്ലാസ് വർക്‌സ് കമ്പനിയിൽ അക്കൗണ്ടന്റിനെ നിയമിക്കുന്നു. 

മൂന്ന് വർഷത്തെ അക്കൗണ്ടിങ് പരിചയം ആവശ്യമാണ്. 

ഗ്ലാസ് & അലുമിനിയം ബാക്ക് ഗ്രൗണ്ടുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന. 

ഫിനാൻഷ്യൽ റിപ്പോർട്ടിങ് & അക്കൗണ്ട് മാനേജ്‌മെന്റിൽ പരിജ്ഞാനം ആവശ്യമാണ്. 

സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിവുള്ളവരായിരിക്കണം. 

താൽപര്യമുള്ളവർ +971 528840285 എന്ന നമ്പറിൽ ബന്ധപ്പെടുക

3. ഷിപ്പിംഗ് എക്സിക്യൂട്ടീവ്

ദുബായിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ട്രേഡിംഗ് കമ്പനിയിൽ shipping executive തസ്തികയിലേക്ക് നിയമനം നടക്കുന്നു.

ജോലി സ്ഥലം: ദുബൈ

തസ്തിക: ഷിപ്പിംഗ് എക്സിക്യൂട്ടീവ്

ജോലി പരിചയം: കുറഞ്ഞത് 2 വർഷം

വിദ്യാഭ്യാസ യോഗ്യത: ബാച്ചിലർ ഡിഗ്രി (ലോജിസ്റ്റിക്സ് / കൊമേഴ്‌സ് അഭികാമ്യം)

ചുമതലകൾ

സെയിൽസ് ഓർഡറും സപ്ലയേഴ്‌സിന് പർച്ചേസ് ഓർഡറും തയ്യാറാക്കുക

പി.ഒയും സപ്ലയർ കൺഫർമേഷനും ഫോളോ അപ്പ് ചെയ്യുക

സപ്ലയേഴ്‌സ്, ബയേഴ്‌സ്, ഷിപ്പിംഗ് ലൈൻസ്, ഫോർവേഡേഴ്സ് എന്നിവരുമായി ഏകോപനം

ഇൻവോയ്സ്, പാക്കിംഗ് ലിസ്റ്റ്, ബിൽ ഓഫ് ലാഡിംഗ്, സർട്ടിഫിക്കറ്റ് ഓഫ് ഓറിജിൻ തുടങ്ങിയ എക്സ്പോർട്ട് ഡോക്യുമെന്റുകൾ തയ്യാറാക്കുകയും പരിശോധിക്കുകയും ചെയ്യുക

യോഗ്യതകൾ

ഷിപ്പിംഗ് / ലോജിസ്റ്റിക്സ് / ട്രേഡിംഗ് മേഖലയിൽ 2 മുതൽ 5 വർഷം വരെ പരിചയം

ക്രോസ് ട്രേഡ്, എക്സ്പോർട്ട് ഡോക്യുമെന്റേഷൻ സംബന്ധിച്ച നല്ല അറിവ്

ഇ.ആർ.പി / എസ്.എ.പി സിസ്റ്റങ്ങളിലുളള പരിചയം (അഭികാമ്യം)

മികച്ച ആശയവിനിമയവും ഏകോപന ശേഷിയും

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർഥികൾ അവരുടെ പുതുക്കിയ റെസ്യൂമെ നൽകിയിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക:

4. മെഡിക്കൽ സർവീസസ് കമ്പനിയിൽ അവസരം

ജിസിസിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സർവീസസ് കമ്പനിയിൽ കെയർഗിവർ / നഴ്‌സ് അസിസ്റ്റന്റ് (പുരുഷനും സ്ത്രീയും) തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

തസ്തികകൾ: കെയർഗിവർ / നഴ്‌സ് അസിസ്റ്റന്റ്

പ്രവൃത്തി സമയം: 7 മണിക്കൂർ ദിവസവും, 5 ദിവസം ആഴ്ച

ലിംഗം: പുരുഷൻ / സ്ത്രീ

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ള ഉദ്യോഗാർഥികൾ ഫോൺ / വാട്ട്‌സ്ആപ്പ് അല്ലെങ്കിൽ ഇമെയിൽ മുഖേന ബന്ധപ്പെടുക:

 50644433

Post a Comment

© Kerala job. All rights reserved. Developed by Jago Desain