എഴുത്തും വായനയും അറിയുന്നവർക്ക് മുതൽ ജോലി നേടാം|Vanitha Protection Office Interview Apply Now
പത്തനംതിട്ട ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വനിതകൾക്കായി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.എഴുത്തും വായനയും അറിയുന്നവർക്ക് മുതൽ ജോലി നേടാം, ഒഴിവുകൾ താഴെ നൽകുന്നു അപേക്ഷിക്കുക.
ഒഴിവുകൾ താഴെ പറയുന്നവയാണ്
1. മൾട്ടിപർപ്പസ് ഹെൽപ്പർ (3 ഒഴിവുകൾ)
യോഗ്യത: എഴുത്തും വായനയും അറിഞ്ഞിരിക്കണം.
പരിചയം: കുക്ക്, ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി അറ്റൻഡർ എന്നീ മേഖലകളിൽ 2 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 25 – 45 വയസ്സ്.
വേതനം: 12,000 രൂപ.
2.വനിതാ സെക്യൂരിറ്റി ഗാർഡ് (3 ഒഴിവുകൾ)
യോഗ്യത: എഴുത്തും വായനയും അറിഞ്ഞിരിക്കണം.
പരിചയം: 2 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 35 – 55 വയസ്സ്.
വേതനം: 12,000 രൂപ.
3.കേസ് വർക്കർ / സൈക്കോ സോഷ്യൽ കൗൺസിലർ (2 ഒഴിവുകൾ)
യോഗ്യത: നിയമം, സോഷ്യൽ വർക്ക്, സോഷ്യോളജി, സോഷ്യൽ സയൻസ്, സൈക്കോളജി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ പി.ജി
പരിചയം: സ്ത്രീകളുമായി ബന്ധപ്പെട്ട സർക്കാർ/സ്വകാര്യ പദ്ധതികളിൽ 3 വർഷത്തെ പ്രവൃത്തിപരിചയം
പ്രായം: 25 – 45 വയസ്സ്.
വേതനം: 28,000 രൂപ.
4.സെന്റർ അഡ്മിനിസ്ട്രേറ്റർ – റസിഡൻഷ്യൽ (1 ഒഴിവ്)
യോഗ്യത: നിയമം, സോഷ്യൽ വർക്ക്, സോഷ്യോളജി, സോഷ്യൽ സയൻസ്, സൈക്കോളജി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ പി.ജി.
പരിചയം: ഭരണപരമായ തസ്തികയിൽ സ്ത്രീകളുമായി ബന്ധപ്പെട്ട മേഖലകളിൽ 5 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 25 – 45 വയസ്സ്.
വേതനം: 32,000 രൂപ.
അഭിമുഖം സംബന്ധിച്ച വിവരങ്ങൾ:
തീയതി: ഫെബ്രുവരി 13
സമയം: രാവിലെ 11:30
സ്ഥലം: ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, പത്തനംതിട്ട.
സ്ഥലം: ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, പത്തനംതിട്ട
ഹാജരാക്കേണ്ടവ: ബയോഡേറ്റ, ആധാർ കാർഡ്, യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും.
ശ്രദ്ധിക്കുക: അപേക്ഷയുടെ മുകളിൽ അപേക്ഷിക്കുന്ന തസ്തികയുടെ പേര് രേഖപ്പെടു
ത്തണം.
കൂടുതൽ വിവരങ്ങൾക്ക് 0468-2329053 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
