For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കഴക്കൂട്ടം സൈനിക് സ്‌കൂളില്‍ നിരവധി ഒഴിവുകള്‍; പത്താം ക്ലാസ് മുതല്‍ യോഗ്യത

Kerala job

 


കഴക്കൂട്ടം സൈനിക് സ്‌കൂളില്‍ നിരവധി ഒഴിവുകള്‍; പത്താം ക്ലാസ് മുതല്‍ യോഗ്യത; 25,000 രൂപ ശമ്പളം വാങ്ങാം


പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കഴക്കൂട്ടം സൈനിക് സ്‌കൂളില്‍ വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. ടീച്ചര്‍, കൗണ്‍സിലര്‍, മെസ് മാനേജര്‍, മേട്രണ്‍ ഒഴിവുകളിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ ഗൂഗിള്‍ ഫോം ഉപയോഗിച്ച് ഫെബ്രുവരി 18ന് മുന്‍പായി അപേക്ഷിക്കണം. 


തസ്തികയും ഒഴിവുകളും

സൈനിക് സ്‌കൂളില്‍ പിജി, ടിജി ടീച്ചര്‍, ആര്‍ട്ട് മാസ്റ്റര്‍, കൗണ്‍സിലര്‍, മെസ് മാനേജര്‍, മേട്രണ്‍ റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. 


പിജി ടീച്ചര്‍ (മാത്തമാറ്റിക്‌സ്) 01 ഒഴിവ്


ടിജി ടീച്ചര്‍ (മാത്തമാറ്റിക്‌സ്) 01 ഒഴിവ്


ടിജി ടീച്ചര്‍ (മലയാളം)01 ഒഴിവ്


ടിജി ടീച്ചര്‍ (ഇംഗ്ലീഷ്) 01 ഒഴിവ്


ടിജി ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്)02 ഒഴിവ്


ടിജി ടീച്ചര്‍ സയന്‍സ്01 ഒഴിവ്


ആര്‍ട്ട് മാസ്റ്റര്‍01 ഒഴിവ്


കൗണ്‍സിലര്‍01 ഒഴിവ്


മെസ് മാനേജര്‍01 ഒഴിവ്


ലേഡി പിടി ഐ കം മേട്രണ്‍ 01 ഒഴിവ്


മേട്രണ്‍ / വാര്‍ഡ് ബോയ്05 ഒഴിവ്



പ്രായപരിധി

പിജി ടീച്ചര്‍ (മാത്തമാറ്റിക്‌സ്) 21നും 40നും ഇടയില്‍


ടിജി ടീച്ചര്‍ (മാത്തമാറ്റിക്‌സ്) 21നും 35നും ഇടയില്‍


ടിജി ടീച്ചര്‍ (മലയാളം)21നും 35നും ഇടയില്‍


ടിജി ടീച്ചര്‍ (ഇംഗ്ലീഷ്) 21നും 35നും ഇടയില്‍


ടിജി ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്)21നും 35നും ഇടയില്‍


ടിജി ടീച്ചര്‍ സയന്‍സ്21നും 35നും ഇടയില്‍


ആര്‍ട്ട് മാസ്റ്റര്‍21നും 35നും ഇടയില്‍


കൗണ്‍സിലര്‍26നും 45നും ഇടയില്‍


മെസ് മാനേജര്‍18നും 50നും ഇടയില്‍


ലേഡി പിടി ഐ കം മേട്രണ്‍ 21നും 35നും ഇടയില്‍


മേട്രണ്‍ / വാര്‍ഡ് ബോയ്21നും 50നും ഇടയില്‍


യോഗ്യത

കൗണ്‍സിലര്‍

സൈക്കോളജി/ ക്ലിനിക്കല്‍ സൈക്കോളജി/ ഹെല്‍ത്ത് സൈക്കോളജി എന്നിവയില്‍ ഏതിലെങ്കിലും പിജി. ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സും, മലയാളം അറിവും അഭികാമ്യം. 


മെസ് മാനേജര്‍ (പുരുഷന്‍)

പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം. 


കാറ്ററിങ് മേഖലയില്‍ അഞ്ച് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 


മെസ് അക്കൗണ്ട് പരിപാലനം അറിഞ്ഞിരിക്കണം. 


മേട്രണ്‍/ വാര്‍ഡ് ബോയ്

പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം.

ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പരിജ്ഞാനം. 


ആര്‍ട്ട് മാസ്റ്റര്‍Rs.23,000

കൗണ്‍സിലര്‍Rs.23,000

മെസ് മാനേജര്‍22,500

ലേഡി പിടി ഐ കം മേട്രണ്‍ 21,000

മേട്രണ്‍ / വാര്‍ഡ് ബോയ്21,000


അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയ വിജ്ഞാപനം കാണുക. വിശദമായി വായിച്ച് മനസിലാക്കുക. ശേഷം ലഭ്യമായ ഗൂഗിള്‍ ഫോം ലിങ്ക് ഉപയോഗിച്ച് അപേക്ഷ ഫോം പൂരിപ്പിക്കുക. തുടര്‍ന്ന് ആപ്ലിക്കേഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്ത് The Principal, Sainik School, Kazhakoottam, Trivandrum, Kerala, Pin: 695 585 എന്ന വിലാസത്തില്‍ അയക്കുക. 





Post a Comment

© Kerala job. All rights reserved. Developed by Jago Desain