For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

നിഷിൽ വിഡിയോഗ്രഫർ/എഡിറ്റർ, ടീച്ചിങ് അസോഷ്യേറ്റ് അവസരം

Kerala job


തിരുവനന്തപുരം നിഷിൽ വിഡിയോഗ്രഫർ/എഡിറ്റർ, ടീച്ചിങ് അസോഷ്യേറ്റ് അവസരം

∙ഒരു വർഷ താൽക്കാലിക നിയമനം

തിരുവനന്തപുരത്തെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആന്‍ഡ് ഹിയറിങ്ങിൽ അസിസ്റ്റന്റ്ഷിപ് (വിഡിയോഗ്രഫർ/എഡിറ്റർ) അവസരം. ഒരു വർഷ താൽക്കാലിക നിയമനം. മാർച്ച് 4 വരെ അപേക്ഷിക്കാം.

∙ യോഗ്യത: ഡിജിറ്റൽ ഫിലിം മേക്കിങ്ങിൽ ബിരുദം/ ഡിപ്ലോമ;

∙ ശമ്പളം: 25,000 രൂപ

∙ പ്രായപരിധി: 36

ടീച്ചിങ് അസോഷ്യേറ്റ്

തിരുവനന്തപുരത്തെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആന്‍ഡ് ഹിയറിങ്ങിലെ ഹിയറിങ് ഇംപയേർഡ് വകുപ്പിൽ ടീച്ചിങ് അസോഷ്യേറ്റ്- കംപ്യൂട്ടർ സയൻസ് ഒഴിവ്.

മാർച്ച് 5 വരെ അപേക്ഷിക്കാം.

∙യോഗ്യത: ബിഎസ്‌സി സിഎസ്/എംഎസ്‌സി കംപ്യൂട്ടർ സയൻസ്/ എംസിഎ/ എംടെക് കംപ്യൂട്ടർ സയൻസ്.

∙ പ്രായപരിധി: 40.

∙ ശമ്പളം: 30,000.



Post a Comment

© Kerala job. All rights reserved. Developed by Jago Desain