For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലറിക്കൽ ഒഴിവ്

Kerala job

  


പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലറിക്കൽ ഒഴിവ് വന്നിരിക്കുന്നു


പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്ലറിക്കൽ ജീവനക്കാരെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. പരമാവധി 179 ദിവസത്തേക്കാണ് നിയമനം. സർക്കാർ വകുപ്പിൽ താൽക്കാലികമായി ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇത് നല്ല അവസരമാണ്.



ഒഴിവുകളുടെ വിശദാംശങ്ങൾ



വകുപ്പ് ഡയറക്ടറേറ്റ് – 3 ഒഴിവുകൾ



കൊല്ലം മേഖലാ ഓഫീസ് – 1 ഒഴിവ്



എറണാകുളം മേഖലാ ഓഫീസ് – 1 ഒഴിവ്



കോഴിക്കോട് മേഖലാ ഓഫീസ് – 1 ഒഴിവ്



പാലക്കാട് മേഖലാ ഓഫീസ് – 1 ഒഴിവ്



അപേക്ഷിക്കുന്ന വിധം



അപേക്ഷാ ഫോമും ഔദ്യോഗിക വിജ്ഞാപനവും യുടെ ഔദ്യോഗിക വെബ്സൈറ്റായ



എന്ന വിലാസത്തിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ നേരിട്ടോ, അല്ലെങ്കിൽ ഇ-മെയിൽ വഴിയോ ബന്ധപ്പെട്ട മേഖലാ ഓഫീസുകളിൽ സമർപ്പിക്കാം



അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ഫെബ്രുവരി 19, വൈകിട്ട് 5 മണി വരെ



📞 കൂടുതൽ വിവരങ്ങൾക്ക് (എറണാകുളം മേഖലാ ഓഫീസ്)



ഫോൺ: 0484 – 2983130



ഇ-മെയിൽ: bcdderanakulam@gmail.com



വിലാസം:


ഡെപ്യൂട്ടി ഡയറക്ടർ,


പിന്നാക്ക വിഭാഗ വികസന വകുപ്പ്,


രണ്ടാം നില, സിവിൽ സ്റ്റേഷൻ,


കാക്കനാട്, എറണാകുളം – 682030



Post a Comment

© Kerala job. All rights reserved. Developed by Jago Desain