For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

അസിസ്റ്റന്റ്, എക്‌സിക്യൂട്ടീവ്, സെക്രട്ടറി, ഡ്രൈവര്‍, ടെലി കോളര്‍; ഗള്‍ഫില്‍ ഇപ്പോള്‍ അപേക്ഷിക്കാവുന്ന ജോലിയൊഴിവുകള്‍

Kerala job

 



അസിസ്റ്റന്റ്, എക്‌സിക്യൂട്ടീവ്, സെക്രട്ടറി, ഡ്രൈവര്‍, ടെലി കോളര്‍; ഗള്‍ഫില്‍ ഇപ്പോള്‍ അപേക്ഷിക്കാവുന്ന ജോലിയൊഴിവുകള്‍;


1. അഡ്‌മിൻ അസിസ്റ്റന്റ്

ദുബായിൽ പ്രവർത്തിക്കുന്ന കമ്പനിയിലേക്ക് അഡ്മിൻ ജോലിക്കാരെ ആവശ്യമുണ്ട്. 


ലൊക്കേഷൻ: ദുബായ്

എക്സ്പീരിയൻസ്: 5 വർഷത്തിലധികം

വിശദാംശങ്ങൾ:

ജനറൽ ഓഫീസ് അഡ്മിനിസ്ട്രേഷൻ ജോലികൾ ചെയ്യാൻ കഴിയണം


യാത്രാ, ഹോട്ടൽ ബുക്കിംഗുകൾ

ഡോക്യുമെന്റ് കൺട്രോൾ


MS Office പ്രാവീണ്യം


മികച്ച കമ്മ്യൂണിക്കേഷൻ കഴിവും, മൾട്ടി-ടാസ്‌ക് ശേഷിയും


താൽപര്യമുള്ളവർക്ക് dhabent@dhabent.ae എന്നീ ഇമെയിലുകളിലേക്ക് സിവി അയക്കുക.


2. പ്രോക്യൂർമെന്റ് എക്സിക്യൂട്ടീവ്

ദുബായിലെ ഒരു സ്ഥാപനത്തിൽ പ്രോക്യൂർമെന്റ് എക്സിക്യൂട്ടീവ് ജോലിക്കാരെ നിയമിക്കുന്നു.


ലൊക്കേഷൻ: ദുബായ്

എക്സ്പീരിയൻസ്: 8 വർഷത്തിലധികം


വിശദാംശങ്ങൾ:

സോഴ്‌സിംഗ്, പർച്ചേസിംഗ്, വെന്റർ കോർഡിനേഷൻ

ഫ്ലൈറ്റ്, ഹോട്ടൽ ബുക്കിംഗ് പരിശോധിക്കുക

സ്റ്റാഫ്, മാനേജ്‌മെന്റിന് ആവശ്യമായ ലോജിസ്റ്റിക്‌സ് സഹായം നൽകുക. 


അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ dhabent@dhabent.ae  എന്ന ഇമെയിലിലേക്ക് സിവി അയക്കുക. 


3. വനിതാ സെക്രട്ടറി

ഷാർജയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് വനിതാ സെക്രട്ടറി ജോലിക്കാരെ നിയമിക്കുന്നു.


തസ്തിക: Female Secretary

സ്ഥലം: ഷാർജ

എക്സ്പീരിയൻസ്: ഫ്രഷേഴ്സ് അപേക്ഷിക്കാം


യോ​ഗ്യത

സമാന മേഖലയിൽ യോ​ഗ്യത വേണം. 

എക്സ്പീരിയൻസ് വേണ്, തുടക്കക്കാർക്കും അപേക്ഷിക്കാം

AutoCAD പരിജ്ഞാനം ഉള്ളവർക്ക് മുൻ​ഗണന


അപേക്ഷിക്കേണ്ട വിധം:

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ പുതുക്കിയ സി.വി നൽകിയിരിക്കുന്ന ഇമെയിലിലേക്ക് അയയ്ക്കുക:

 abtg.cv@gmail.com


4. ഡെലിവറി ഡ്രൈവർ

യുഎഇയിലെ പ്രമുഖ റീട്ടെയിൽ കമ്പനിയായ Landmark Group (Jebel Ali)-യിൽ വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നുണ്ട്. 

തസ്തിക: ഡെലിവറി ഡ്രൈവർ

സ്ഥലം: ജെബൽ അലി, ദുബായ്

എക്സ്പീരിയൻസ്: 3 മുതൽ 7 വർഷം വരെ യുഎഇ പരിചയം

ഡ്രൈവിംഗ് ലൈസൻസ്: യുഎഇ മാനുവൽ ലൈസൻസ് (കാറ്റഗറി 3 നിർബന്ധം)

വാക്ക്-ഇൻ ഇന്റർവ്യൂ:

തീയതി: ഫെബ്രുവരി 17

സമയം: രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ

സ്ഥലം: റീജിയണൽ ഡിസ്ട്രിബ്യൂഷൻ സെന്റർ, ജെബൽ അലി, യുഎഇ

അഭിമുഖ സമയത്ത് സിവി, പാസ്‌പോർട്ട് പകർപ്പ്, വിസ പകർപ്പ് എന്നിവ കെെവശം വെയ്ക്കണം. 


സംശയങ്ങൾക്ക് 04 823 1515 എന്ന നമ്പറിൽ ബന്ധപ്പെടുക. 


5. ടെലി-കോളിംഗ് ഏജന്റ്

ഖത്തറിൽ ടെലി-കോളിംഗ് ഏജന്റ് ജോലിയൊഴിവ് വന്നിട്ടുണ്ട്. 


തസ്തിക: ടെലി-കോളിംഗ് ഏജന്റ്

ശമ്പളം: ശരാശരി പ്രതിമാസം QAR 4000 മുതൽ

വിദ്യാഭ്യാസം: ഏതെങ്കിലും ബിരുദം

എക്സ്പീരിയൻസ്: കോൾ സെന്റർ അനുഭവം നിർബന്ധം


ഭാഷാ പരിജ്ഞാനം: ഇംഗ്ലീഷ്, അറബിക് നിർബന്ധം


യോഗ്യത:

ഖത്തറിൽ നിലവിൽ ഉള്ളവരായിരിക്കണം


സാധുവായ വിസ ഉണ്ടായിരിക്കണം

NOC നിർബന്ധം

ഉടൻ ജോലിയിൽ പ്രവേശിക്കാൻ കഴിയണം

അപേക്ഷിക്കേണ്ട വിധം:


താൽപര്യമുള്ളവർ പുതുക്കിയ സി.വി  നൽകിയിരിക്കുന്ന ഇമെയിലിലേക്ക് അയയ്ക്കുക:

 akthiring@gmail.com


Post a Comment

© Kerala job. All rights reserved. Developed by Jago Desain