തിരുവനന്തപുരം സി–ഡിറ്റിൽ ഒഴിവ്; അരലക്ഷം രൂപ മാസം വരുമാനം നേടാം, അപേക്ഷ 17 വരെ
∙താൽക്കാലിക നിയമം
തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയുടെ ഇൻഫർമാറ്റിക്സ് ഡിവിഷൻ പ്രോജക്ട്സിൽ പ്രോജക്ട് മാനേജറുടെ ഒരു ഒഴിവ്. താൽക്കാലിക നിയമനം. ഫെബ്രുവരി 17 വരെ ഓൺലൈനായി അപേക്ഷിക്കാം.
∙യോഗ്യത: ബിഇ/ ബിടെക്/എംടെക്/എംസിഎ/എംഎസ്‌സി (സിഎസ്/ഐടി/ ഇൻഫർമേഷൻ സിസ്റ്റംസ്/ഇലക്ട്രോണിക്സ്)+ എംബിഎ, 5 വർഷ പരിചയം.
∙പ്രായപരിധി: 40.
∙ശമ്പളം: 60,000-80,000.
