For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ടിൽ ബിരുദക്കാർക്ക് തൊഴിൽ അവസരം

Kerala job

 


വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ടിൽ ബിരുദക്കാർക്ക് അവസരം; അക്കൗണ്ട്സ് ക്ലാർക്ക്, മൾട്ടി ടാസ്ക്കിങ് പഴ്സനേൽ ഒഴിവ്


∙ഓൺലൈൻ അപേക്ഷ ഫെബ്രുവരി 18 വരെ 

വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡിൽ മൾട്ടി ടാസ്ക്കിങ് പഴ്സനേൽ, അക്കൗണ്ട്സ് ക്ലാർക്ക് തസ്തികകളിൽ കരാർ നിയമനം. 3 ഒഴിവ്. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 18 വരെ.


യോഗ്യത:

∙മൾട്ടിടാസ്കിങ് പഴ്സനേൽ: ബിരുദം, ഇംഗ്ലിഷ്, മലയാളം കംപ്യൂട്ടർ ടൈപ്പിങ് പ്രാവീണ്യം, ഒരു വർഷ പരിചയം.


∙അക്കൗണ്ട്സ് ക്ലാർക്ക്: ബികോം, ടാലി അറിവ്, 2 വർഷ പരിചയം.

∙പ്രായപരിധി: 36.

∙ശമ്പളം: 21,175.

www.cmd.kerala.gov


Post a Comment

© Kerala job. All rights reserved. Developed by Jago Desain