For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ഐആർസിടിസിയിൽ നിരവധി ഒഴിവുകൾ; ഇന്റർവ്യൂ നടക്കുന്നു

Kerala job

 


ഐആർസിടിസിയിൽ നിരവധി ഒഴിവുകൾ; ഇന്റർവ്യൂ നടക്കുന്നു;   ശമ്പളം 3‌‌0,000

ഐആർസിടിസി (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആന്റ് ടൂറിസം കോർപ്പറേഷൻ) ക്ക് കീഴിൽ ഹോസ്പിറ്റാലിറ്റി മോണിറ്റർ തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റിന് ഇന്റർവ്യൂ നടക്കുന്നു. ആകെ 43 ഒഴിവുകളിലേക്ക് കരാർ നിയമനമാണ് നടക്കുന്നത്. യോഗ്യരായവർ ഇപ്പോൾ നടക്കുന്ന ഇന്റർവ്യൂകളിൽ അതത് നേരിട്ട് പങ്കെടുക്കണം.

തസ്തികയും ഒഴിവുകളും

ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍ ഹോസ്പിറ്റാലിറ്റി മോണിറ്റര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 43. 

റെയില്‍വേ വെസ്റ്റ് സോണ്‍- (മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ, രാജസ്ഥാന്‍) എന്നീ സംസ്ഥാനങ്ങളിലാണ് ഒഴിവുകള്‍. 

പ്രായപരിധി

28 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30,000 രൂപ ശമ്പളമായി ലഭിക്കും. 

യോഗ്യത

ബിഎസ്.സി ഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍, അല്ലെങ്കില്‍ 

ബിബിഎ/ എംബിഎ (Culinary Arts).

അല്ലെങ്കില്‍ ബി.എസ്.സി (ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് സയന്‍സ്).

അല്ലെങ്കില്‍ എംബിഎ (ടൂറിസം ആന്റ് ഹോട്ടല്‍ മാനേജ്‌മെന്റ്). 

എക്‌സ്പീരിയന്‍സ് ആവശ്യമില്ല. യോഗ്യരായ ഫ്രഷേഴ്‌സിന് അപേക്ഷിക്കാം. 

തിരഞ്ഞെടുപ്പ്

ഉദ്യോഗാര്‍ഥികള്‍ നല്‍കിയിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിക്കുക. ഇന്റര്‍വ്യൂ സമയത്ത് അപേക്ഷ ഫോം ഹാജരാക്കണം. ശേഷം ഡോക്യുമെന്റ് വെരിഫിക്കേഷനും നടത്തും. 

ഇന്റര്‍വ്യൂ വിവരങ്ങള്‍

നിയമനങ്ങള്‍ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ ചുവടെ നല്‍കിയ തീയതികളില്‍ ഇന്റര്‍വ്യൂവിന് ഹാജരാവണം. വിശദമായ നോട്ടിഫിക്കേഷന്‍ ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. 

സ്ഥലം തീയതിസമയംBhopal, Madhya Pradesh

Institute of Hotel Management (IHM) – Bhopal Near Academy of Administration, 1100 Quarters, Arera Colony, Bhopal, Madhya Pradesh 462016.17-02-2026

(Tuesday) 10:30 AM to

05:30 PM Mumbai, Maharashtra

IRCTC West Zone Office: Conference Hall, 3rd floor, Forbes

Building, Charanjit Rai Marg, Fort, Mumbai - 400 001. 24-02-2026


(Tuesday) 10:30 AM to

05:30 PM Porvorim, Goa

Institute of Hotel Management (IHM) – Goa, Alto Porvorim,

Bardez, Penha de Franc, Goa 403521 27-02-2026


(Friday) 10:30 AM to 05:30 PM Ahmedabad, Gujarat

Institute of Hotel Management (IHM) – Ahmedabad, Bhaijipura

Chokdi, PDPU Road, Airport Gandhinagar Highway, Gandhinagar,

Gujarat 38242605-03-2026

(Thursday) 10:30 AM to 05:30 PM 

വെബ്‌സൈറ്റ്: https://www.irctc.com/ 



Post a Comment

© Kerala job. All rights reserved. Developed by Jago Desain