For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ആർബിഐയിൽ ഓഫിസർ, മാനേജർ; ഇന്ത്യൻ ബാങ്കിൽ സ്പോർട്സ് ക്വോട്ട നിയമനം

Kerala job

 


ആർബിഐയിൽ ഓഫിസർ, മാനേജർ; ഇന്ത്യൻ ബാങ്കിൽ സ്പോർട്സ് ക്വോട്ട നിയമനം; ബാങ്ക് ജോലി നേടാൻ സുവർണാവസരം

∙ഓൺലൈനായി അപേക്ഷിക്കണം

RBI: 21 ഒഴിവ്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലീഗൽ ഓഫിസർ, മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിലായി 21 ഒഴിവ്. ഫെബ്രുവരി 26 നകം ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷ മാർച്ച് 14ന്.

തസ്തിക, യോഗ്യത, പ്രായം:

∙ലീഗൽ ഓഫിസർ: നിയമബിരുദം, പരിചയം, 21–32

∙മാനേജർ (ടെക്നിക്കൽ–സിവിൽ/ഇലക്ട്രിക്കൽ): സിവിൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം, പരിചയം, 21–35.

∙അസിസ്റ്റന്റ് മാനേജർ (രാജ്ഭാഷ): ഹിന്ദിഭാഷയിൽ ബിരുദാനന്തര ബിരുദം, 21–30.

∙അസിസ്റ്റന്റ് മാനേജർ (പ്രോട്ടോകോൾ ആൻഡ് സെക്യൂരിറ്റി): ജോലി പരിചയം, 25–40.

യോഗ്യത അപേക്ഷ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.rbi.org.in

ഇന്ത്യൻ ബാങ്കിൽ 7 ഒഴിവ്

ചെന്നൈ ആസ്ഥാനമായ ഇന്ത്യൻ ബാങ്കിലെ 7 ഒഴിവിൽ സ്പോർട്സ് ക്വോട്ട നിയമനം. ഓൺലൈൻ

വിദ്യാഭ്യാസ യോഗ്യത: പ്ലസ്ടു, പ്രായം: 18–26. ജൂനിയർ/സീനിയർ തലത്തിൽ ദേശീയ, സംസ്ഥാനതല കായിക മത്സരങ്ങളിൽ പങ്കെടുത്തവർക്കാണ് അപേക്ഷിക്കാൻ അർഹത.

യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്: www.indianbank.bank.in

Post a Comment

© Kerala job. All rights reserved. Developed by Jago Desain