For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ഐസറിൽ റഗുലർ നിയമനം

Keralam

 


ഐസറിൽ റഗുലർ നിയമനം; ലൈബ്രറി സൂപ്രണ്ട് മുതൽ ഓഫിസ് അസിസ്റ്റന്റ് വരെ അവസരങ്ങൾ


∙ഫെബ്രുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം.


തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (IISER) വിവിധ റഗുലർ തസ്തികകളിൽ 7 ഒഴിവ്. ഫെബ്രുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം.


തസ്തികകൾ: അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), ലൈബ്രറി സൂപ്രണ്ട്, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (സയന്റിഫിക്)-ഡേറ്റ സയൻസ്, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (സയന്റിഫിക്)-കംപ്യൂട്ടർ സയൻസ് (വെബ് പ്രോഗ്രാമിങ്), ഒാഫിസ് അസിസ്റ്റന്റ് (മൾട്ടി സ്കിൽ).


∙ഐസറിൽ ജൂനിയർ റിസർച് ഫെലോയുടെ 2 ഒഴിവിൽ കരാർ നിയമനത്തിനും അവസരം. ഫെബ്രുവരി 20 വരെ അപേക്ഷിക്കാം.






Post a Comment

© Kerala job. All rights reserved. Developed by Jago Desain