For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now
Posts

മികച്ച ജോലി നേടാൻ അവസരം ഇപ്പോൾ കൊച്ചിയിൽ,

 


യോഗ്യത ഏതുമാകട്ടെ, കൊച്ചിയിൽ സ്വന്തമാക്കാം മികച്ച ജോലി നേടാൻ അവസരം, 

∙ കൊച്ചിയിലെ വിവിധ ഒട്ടേറെ അവസരങ്ങൾ


മിഷൻ

കേരള സ്റ്റാർട്ടപ് മിഷനിൽ മെക്കാട്രോണിക്സ്, എംബഡഡ് ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഇന്റേൺഷിപ്, ക്രിയേറ്റീവ് റസിഡൻസി പ്രോഗ്രാം ലീഡ് ഒഴിവുകൾ. ഫെബ്രുവരി 22നകം അപേക്ഷിക്കണം. www.startupmission.kerala.gov.in


ഗവ. മെഡിക്കൽ കോളജ്:


അറ്റൻഡർ കം ക്ലീനർ, മാനേജർ

എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ അറ്റൻഡർ കം ക്ലീനർ ഒഴിവ്. യോഗ്യത: പത്താംക്ലാസ്. പ്രായം 18–30. അഭിമുഖം, എഴുത്തുപരീക്ഷ ഫെബ്രുവരി 18നു 10ന് മെഡിക്കൽ കോളജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ സിസിഎം ഹാളിൽ.


∙ ഗവ. മെഡിക്കൽ കോളജിൽ മാനേജർ ഒഴിവ്. പ്രായം 58 തികയരുത്. ഏതെങ്കിലും സർക്കാർ ആശുപത്രികളിലെ സെക്രട്ടറി ആൻഡ് ട്രഷറർ തസ്തികയിലെ പ്രവർത്തിപരിചയം. അഭിമുഖം ഫെബ്രുവരി 17ന് 11നു സിസിഎം ഹാളിൽ.

∙ഗവ. മെഡിക്കൽ കോളജിൽ സൈക്യാട്രി വിഭാഗത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്. പ്രായം 36 കവിയരുത്. അഭിമുഖം ഫെബ്രുവരി 17ന് 10.30ന്. 0484 – 2754000.

latest vacancies കെഎസ്എഫ്ഇയിൽ 300 ഒഴിവ്; അപേക്ഷ ഫെബ്രുവരി 16 വരെ

കെഎസ്എഫ്ഇയിൽ 300 ഒഴിവ്; അപേക്ഷ ഫെബ്രുവരി 16 വരെ

കൊച്ചിൻ ഷിപ്‌യാഡ്


കൊച്ചിൻ ഷിപ്‌യാഡിൽ ഫാബ്രിക്കേഷൻ അസിസ്റ്റന്റുമാരുടെയും (ഷീറ്റ് മെറ്റൽ വർക്കർ, വെൽഡർ) ഔട്ട്ഫിറ്റ് അസിസ്റ്റന്റുമാരുടെയും (ഫിറ്റർ, ഇലക്ട്രിഷ്യൻ, മെക്കാനിക് ഡീസൽ, മെക്കാനിക് മോട്ടർ വെഹിക്കിൾ, ഇലക്ട്രോണിക് മെക്കാനിക്, പെയിന്റർ, മെഷിനിസ്റ്റ്, ക്രെയിൻ ഓപ്പറേറ്റർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, പ്ലമർ, ഷിപ്‌‌റൈറ്റ് വുഡ്) ഒഴിവ്. ഓൺലൈനായി ഫെബ്രുവരി 16 വരെ അപേക്ഷിക്കാം.


∙കൊച്ചിൻ ഷിപ്‌യാഡിൽ വിവിധ ട്രേഡുകളിൽ എക്സിക്യൂട്ടീവ് ട്രെയിനിമാരുടെ ഒഴിവ്. ഓൺലൈനായി ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. www.cochinshipyard.in


Post a Comment

© Kerala job. All rights reserved. Developed by Jago Desain