മാസം ലക്ഷം രൂപ സമ്പാദിക്കാം, കൊച്ചിൻ പോർട്ടിൽ റഗുലർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു
∙ഫെബ്രുവരി 23 വരെ ഓൺലൈനായി അപേക്ഷിക്കം
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ റഗുലർ തസ്തികകളിലായി 7 ഒഴിവ്. ഫെബ്രുവരി 23 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:
∙മറൈൻ എൻജിനീയർ:
എംഒടി ക്ലാസ് 1 മോട്ടർ സർട്ടിഫിക്കറ്റ്/ മറൈൻ എൻജിനീയർ ഓഫിസർ ക്ലാസ് 1 സർട്ടിഫിക്കറ്റ്,
ഒരു വർഷ പരിചയം; 40; 70,000-2,00,000.
∙സൂപ്രണ്ടിങ് എൻജിനീയർ (സിവിൽ):
സിവിൽ എൻജിനീയറിങ് ബിരുദം, 9 വർഷ പരിചയം; 40; 60,000-1,80,000.
∙ഡപ്യൂട്ടി ഡയറക്ടർ (റിസർച്):
ഇക്കണോമിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/മാത്‌സ് ബിരുദം, 5 പരിചയം; 35; 50,000-1,60,000.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യൂ
