ജോസ്കോ ജുവല്ലേഴ്‌സിന്റെ വിവിധ ഷോറൂമുകളിലേയ്ക്ക് അവസരങ്ങൾ.
ജോസ്കോ ജുവല്ലേഴ്‌സിൽ ഇപ്പോൾ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്, താല്പര്യമുള്ളവർ താഴെ നൽകിയിരുന്ന ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം നേരിട്ട് ഇന്റർവ്യൂ അറ്റൻഡ് ചെയ്യുക ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ സാധിക്കാത്തവർ നിങ്ങളുടെ ബയോഡാറ്റ താഴെ നൽകിയിരിക്കുന്ന മെയിൽ ഐഡിയിലേക്ക് ഏഴു ദിവസത്തിനകം അയക്കുക.
സെക്യൂരിറ്റി ഗർഡ്
കാര്യനിർവഹണശേഷിയുള്ളവർക്ക് അവസരം. എക്സ്-സർവ്വീസുകാർക്ക് മുൻഗണന. താമസം, ഭക്ഷണം ഉൾപ്പെടെ 17000 ശമ്പളം.
പ്രായം: 35-55.
ഷോറൂം ബോയ്സ്
ഊർജ്ജസ്വലരായ യുവാക്കൾക്ക് അവസരം. പ്രായം: 18-27
താൽപര്യമുള്ളവർ ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി നവംബർ 23, ഞായറാഴ്‌ച 11.00AM-1.30PM താഴെ കാണുന്ന വിലാസത്തിൽ എത്തിച്ചേരുക. ഇന്റർവ്യൂവിന് ഹാജരാകാൻ സാധിക്കാത്തവർ ബയോഡാറ്റയോടൊപ്പം ഫോട്ടോയും careers@joscogroup.com എന്ന ID യിലേക്ക് 7 ദിവസത്തിനകം അയയ്ക്കുക.
JOSCO JEWELLERS
Near Mission School, English Church Road, Palakkad
Tel: 9447434665, 9400161889
CALLING TIME: 10 AM to 8 PM.
റസിഡൻ്റ് മാനേജരെ ആവശ്യമുണ്ട്
ആലുവയിൽ പ്രവർത്തിക്കുന്ന റിട്ടയർമെൻ്റ് ഹോമിലേക്ക് റസിഡൻ്റ് മാനേജരെ ആവശ്യമുണ്ട്. ഏതെങ്കിലും വിഷയ ത്തിൽ ബിരുദവും ഈ മേഖലയിൽ പ്രവൃത്തിപരിചയവുമുള്ള വർക്ക് മുൻഗണന.
പ്രായപരിധി 60 വയസ്സിൽ താഴെ.
ആകർഷകമായ ശമ്പളവും സൗജന്യ താമസ, ഭക്ഷണ സൗകര്യവും ലഭ്യമാണ്.
സ്‌ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധതയും താൽപര്യവുമുള്ളവർ നവംബർ 25 നകം വിശദമായ ബയോഡേറ്റയും സാക്ഷ്യപത്രവും സഹിതം താഴെ പറയുന്ന ഇ മെയിലിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
Email: mip68.afh@gmail.com
Ph: 9446741946
സെക്രട്ടറി, ആലുവ ഫെലോഷിപ്പ് ഹൗസ് യു.സി. കോളജ് പി.ഒ.. ആലുവ.
3) തിരുവനന്തപുരം ഐ എച്ച് ആർ ഡി റീജിയണൽ സെൻ്ററിലുള്ള പ്രൊഡക്ഷൻ ആൻ്റ് മെയി൯റനൻസ് വിഭാഗത്തിൽ ആലപ്പുഴ, തൃശൂർ ജില്ലകളിൽ സർവീസ് ടെക്നീഷ്യൻ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ/ഇലക്ട്രോണിക് വിഷയങ്ങളിൽ ഏതിലെങ്കിലും ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ/ബി.എസ്.സി യോഗ്യതയും,
ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉള്ളവർക്ക് സർവീസ് ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാം. http://pmdamc.ihrd.ac.in/ വെബ്സൈടറ്റ് വഴി നവംബർ 20 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
.png)