For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

സൂപ്പര്‍വൈസര്‍, ഡ്രൈവര്‍, അസിസ്റ്റന്റ്; ഗള്‍ഫില്‍ ഇന്നുവന്ന ജോലിയൊഴിവുകള്‍

JOBS

സൂപ്പര്‍വൈസര്‍, ഡ്രൈവര്‍, അസിസ്റ്റന്റ്; ഗള്‍ഫില്‍ ഇന്നുവന്ന ജോലിയൊഴിവുകള്‍;


1. അക്കൗണ്ട്സ് അസിസ്റ്റന്റ്

ദുബായിലെ പ്രശസ്ത പ്രോപർട്ടി മാനേജ്മെന്റ് കമ്പനി അക്കൗണ്ട്സ് അസിസ്റ്റന്റ് ജോലിക്കാരെ തേടുന്നു. 

തസ്തിക: അക്കൗണ്ട്സ് അസിസ്റ്റന്റ്
സ്ഥലം: ദുബെെ
കമ്പനി: പ്രോപർട്ടി മാനേജ്മെന്റ്

യോ​ഗ്യത

ഇന്ത്യൻ പുരുഷ ഉദ്യോഗാർത്ഥികളെയാണ് നിയമിക്കുന്നത്.
ഫ്രഷേഴ്സിനും, എക്സ്പീരിയൻസുള്ളവർക്കും അപേക്ഷ നൽകാം. 
ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവീണ്യം ഉണ്ടായിരിക്കണം. 
പീച്ച്ട്രീ സോഫ്റ്റ്‌വെയർ പരിജ്ഞാനം

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ ഏറ്റവും പുതിയ സിവി info@sgre.ae ലേക്ക് മെയിൽ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 
മൊബൈൽ: 058-9189595 ബന്ധപ്പെടാം. 

2. ഡ്രെെവർ

ദുബായിലെ പ്രശസ്ത കമ്പനി ഡ്രൈവർ ഒഴിവിലേക്ക് ജോലിക്കാരെ നിയമിക്കുന്നു.

തസ്തിക: ഡ്രെെവർ
സ്ഥലം: ദുബായ്
എക്സ്പീരിയൻസ്  1–2 വർഷം
ശമ്പളം: aed 2,500 പ്രതിമാസം + താമസ സൗകര്യം

യോ​ഗ്യത

സാധുവായ ഡ്രെെവിങ് ലെെസൻസ്
ഒന്നു മുതൽ 2 വർഷം വരെ എക്സ്പീരിയൻസ്. 

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ ഏറ്റവും പുതിയ സിവി bijoy@icejetuae.com ലേക്ക് മെയിൽ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 
മൊബൈൽ: 050-3636587 ബന്ധപ്പെടാം.

3. ഡോക്യുമെന്റ് കൺട്രോളർ

സ്ഥലം: ദുബായ്
എക്സ്പീരിയൻസ്: 2 വർഷം
വിദ്യാഭ്യാസം: ബാച്ചിലേഴ്‌സ്
ശമ്പളം: aed 4,500 – 5,500 പ്രതിമാസം

ഉത്തരവാദിത്വങ്ങൾ

പ്രോജക്ട്, ഡിപ്പാർട്ട്മെന്റ് ഡോക്യുമെന്റുകൾ എന്നിവ ക്രമീകരിക്കുക, കൈകാര്യം ചെയ്യുക.
ഫയലിംഗ്, വേർഷൻ കൺട്രോൾ, സമയബന്ധിത വിതരണങ്ങൾ ഉറപ്പാക്കുക
ഡോക്യുമെന്റ് ഫ്ലോയും അംഗീകാരങ്ങളും ട്രാക്ക് ചെയ്യാൻ വിവിധ ഡിപ്പാർട്ട്മെന്റുകളുമായി സഹകരിക്കുക
ആവശ്യമുള്ള റിപ്പോർട്ടുകളും പ്രെസന്റേഷനുകളും തയ്യാറാക്കാൻ സഹായിക്കുക

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ ഏറ്റവും പുതിയ സിവി +971 525577101 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക. 

4. കിച്ചൻ സൂപ്പർവൈസർ

ദുബായിയിലെ പ്രശസ്ത സ്ഥാപനത്തിൽ കിച്ചൻ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി സൂപ്പർവെെസറെ ആവശ്യമുണ്ട്.

തസ്തിക: കിച്ചൻ സൂപ്പർവൈസർ
സ്ഥലം: ദുബായ്
അനുഭവം: 2 വർഷം
ശമ്പളം: aed 3,000 – 4,000 പ്രതിമാസം

ജോലിയുടെ സ്വഭാവം

ആവശ്യാനുസരണം വസ്തുക്കളും വിഭവങ്ങളും ഓർഡർ ചെയ്യുക
കിച്ചൻ സ്റ്റാഫിനെ മേൽനോട്ടം വഹിക്കുക, ഭക്ഷണ ഓർഡറുകൾ ക്രമീകരിക്കുക
ഭക്ഷണം തയ്യാറാക്കൽ, പാചകം എന്നിവ മേൽനോട്ടം വഹിക്കുക
ഇൻവെന്ററി നിരീക്ഷിക്കുക, ആഴ്ച, മാസ പരിശോധനകൾ നടത്തുക
ജീവനക്കാരുടെ ഷിഫ്റ്റുകൾ ഷെഡ്യൂൾ ചെയ്യുക

എങ്ങനെ അപേക്ഷിക്കാം:

വാട്സ്ആപ്പ് വഴി നിങ്ങളുടെ സി.വി. അയയ്ക്കുക: +971 507196104

5.  സിവിൽ എഞ്ചിനിയർ

ദുബെെയിലെ പ്രമുഖ സ്ഥാപനത്തിലേക്ക് സിവിൽ എഞ്ചിനീയറെ ആവശ്യമുണ്ട്.

ഒഴിവുകൾ: 02
സ്ഥലം: ദുബായ്
അനുഭവം: യു.എ.ഇ.യിൽ കുറഞ്ഞത് 2 വർഷം
വിദ്യാഭ്യാസം: ബാച്ചിലേഴ്സ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനിയറിംഗ്

യോ​ഗ്യത

യു.എ.ഇ.യിൽ കുറഞ്ഞത് 2 വർഷത്തെ എക്സ്പീരിയൻസ്
സിവിൽ എഞ്ചിനിയറിങ്ങിൽ ബാച്ചിലേഴ്സ് അല്ലെങ്കിൽ ഡിപ്ലോമ
ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. 
ഫയർ സ്റ്റോപ്പിംഗ്, എസ്റ്റിമേറ്റിംഗ് മുൻ പരിചയമുള്ളവർ‍ക്ക് മുൻ​ഗണന.

എങ്ങനെ അപേക്ഷിക്കാം:

ഇമെയിൽ വഴി നിങ്ങളുടെ സി.വി. അയയ്ക്കുക: recruitment5554@gmail.com

6. ഇൻവെന്ററി അസിസ്റ്റന്റ്

ദുബായിലെ പ്രശസ്ത കമ്പനി ഇൻവെന്ററി അസിസ്റ്റന്റ് ജോലിക്കാരെ നിയമിക്കുന്നു. 

സ്ഥലം: ദുബായ്
എക്സ്പീരിയൻസ്: 2 വർഷം
വിദ്യാഭ്യാസം: ഹൈ സ്കൂൾ
ശമ്പളം: aed 4,000 – 5,000 പ്രതിമാസം

യോ​ഗ്യത

ഇൻവെന്ററി മാനേജ്മെന്റ്, വെയർഹൗസിംഗ്, ലോജിസ്റ്റിക്സിൽ മുൻ പരിചയം
നല്ല ഓർഗനൈസേഷൻ കഴിവ്
ഇൻവെന്ററി മാനേജ്മെന്റ് സോഫ്റ്റ്‌വെയർ/ERP പരിചയം 
മൈക്രോസോഫ്റ്റ് ഓഫീസ് (എക്സെൽ, വർഡ്) പരിജ്ഞാനം
ഇംഗ്ലീഷിൽ നല്ല ആശയവിനിമയ കഴിവ്

യോ​ഗ്യത

ഇൻവെന്ററി രേഖകൾ ക്രമമായി അപ്‌ഡേറ്റ് ചെയ്യുക
സ്റ്റോക്ക് ടെക്കിംഗ്, ഫിസിക്കൽ ഓഡിറ്റ് എന്നിവയിൽ സഹായിക്കുക
സ്റ്റോക്ക് നില നിരീക്ഷിച്ച് വ്യത്യാസങ്ങൾ റിപ്പോർട്ട് ചെയ്യുക
വെയർഹൗസ്, പ്രൊക്യുറ്മെന്റ് ടീമുകളുമായി സഹകരിക്കുക
സാധനങ്ങൾ ശരിയായി സംഭരിച്ചു കൈകാര്യം ചെയ്യുക
ഇൻവെന്ററി റിപ്പോർട്ടുകൾ, ഡോക്യുമെന്റേഷൻ തയ്യാറാക്കുന്നതിൽ സഹായിക്കുക

എങ്ങനെ അപേക്ഷിക്കാം:

whatsapp വഴി നിങ്ങളുടെ സി.വി. +971 52 224 3435-ൽ അയയ്ക്കുക.

Post a Comment

© job vacancy . All rights reserved. Developed by Jago Desain