For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കെഎസ്ഇബി മസ്ദൂര്‍ നിയമനങ്ങള്‍ക്ക് ഇനി പത്താം ക്ലാസ് വേണം; യോഗ്യത മാനദണ്ഡങ്ങളില്‍ മാറ്റം; വിശദമായറിയാം

Kerala job vacancy

കെഎസ്ഇബി മസ്ദൂര്‍ നിയമനങ്ങള്‍ക്ക് ഇനി പത്താം ക്ലാസ് വേണം; യോഗ്യത മാനദണ്ഡങ്ങളില്‍ മാറ്റം; വിശദമായറിയാം

 


തിരുവനന്തപുരം: കെഎസ്ഇബി മസ്ദൂര്‍ നിയമനങ്ങള്‍ക്കുള്ള  യോഗ്യത മാനദണ്ഡങ്ങള്‍ പുതുക്കി കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ഉത്തരവിറക്കി. ഇനിമുതല്‍ പത്താം ക്ലാസും, ഐ.ടി.ഐയും വിജയിച്ചവര്‍ക്ക് മാത്രമായിരിക്കും മസ്ദൂര്‍ പോസ്റ്റുകളിലേക്ക് അപേക്ഷിക്കനാവുക. നേരത്തെ എട്ടാം ക്ലാസ് വിജയിക്കാത്തവര്‍ക്കും അപേക്ഷ നല്‍കാമെന്നായിരുന്നു വ്യവസ്ഥ. 

കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് യോഗ്യത മാനദണ്ഡങ്ങള്‍ പുതുക്കിയത്. വനിതകള്‍ക്കും മസ്ദൂര്‍ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാമെന്നും കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി നിര്‍ദേശിക്കുന്നു. നേരത്തെ പുരുഷന്‍മാര്‍ക്ക് മാത്രമായിരുന്നു അവസരം.

kseb has updated the eligibility criteria for mazdoor recruitment, according to an official notification from the kerala state electricity board.  from now on, only candidates who have passed class 10 and iti will be eligible to apply for mazdoor posts. previously, even those who had not passed class 8 were allowed to apply.

Post a Comment

© Kerala job. All rights reserved. Developed by Jago Desain