ബീറ്റ് ഫോറസ്റ്റ് ഓഫീസർ അവസരങ്ങൾ.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ അവസരങ്ങൾ.
കേരള പബ്ലിക് സർവീസ് കമ്മീഷൻ, കേരള സംസ്ഥാനത്തിലെ നിശ്ചിത സംവരണ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ഓൺലൈനായി ക്ഷണിക്കുന്നു..
1) വകുപ്പ് : വനം വന്യജീവി.
2) ഉദ്യോഗപ്പേര് :ബീറ്റ് ഫോറസ്റ്റ് ഓഫീസർ.
3) ശമ്പളം : 27,900 – 63,700/.
4) നിയമന രീതി : നേരിട്ടുള്ള നിയമനം (നിർദ്ദിഷ്ട സംവരണ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം).
ഒഴിവുകളുടെ എണ്ണം:ജില്ലാ അടിസ്ഥാനത്തിൽ.
ഒഴിവുകളുടെ വിശദാംശങ്ങൾ (ജില്ലാ അടിസ്ഥാനത്തിൽ)
കാറ്റഗറി നമ്പർ/ സമുദായം / ജില്ല
1) 431/2025 / വിശ്വകർമ്മ തൃശ്ശൂർ.
2) 432/2025 ഹിന്ദു നാടാർ. കണ്ണൂർ.
3) 433/2025
4) 35/2025 മുസ്ലീം പത്തനംതിട്ട.ഇടുക്കി.
4. 434/2025 എൽ.സി/എ.ഐ (LC/AI) ഇടുക്കി.
ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾ ഈ തസ്തികയ്ക്ക് അപേക്ഷിക്കാൻ അർഹരല്ല.
- പ്രായപരിധി വിവരങ്ങൾ
- 1)പ്രായപരിധി: 19-33 വയസ്സ്.
ജനനത്തീയതി: 02.01.1992 നും 01.01.2006 നും (രണ്ട് തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരായിരിക്കണം.
പൊതു വ്യവസ്ഥകളിലെ ഇളവുകൾ ബാധകമാണ്.
കേരള സർക്കാരിന്റെ ഹയർ സെക്കൻ്ററി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്ലസ് ടു (Plus Two) പരീക്ഷ വിജയിച്ചിരിക്കണം.
അല്ലെങ്കിൽ, കേരള/ഭാരത സർക്കാർ അംഗീകരിച്ച തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
ശ്രദ്ധിക്കുക: ശാരീരിക അളവെടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രമേ കായികക്ഷമതാ പരീക്ഷ/എൻഡ്യൂറൻസ് ടെസ്റ്റ് നടത്തുകയുള്ളൂ. പരിക്കേൽക്കുന്നവർക്ക് വീണ്ടും അവസരം ലഭിക്കില്ല.
ശ്രദ്ധിക്കുക: അവസാന തീയതി: 03.12.2025 ബുധനാഴ്ച രാത്രി 12 മണി വരെ.
എഴുത്ത്/OMR/ഓൺലൈൻ പരീക്ഷ നടത്തുകയാണെങ്കിൽ, നിശ്ചിത യോഗ്യതയുള്ളവർ Confirmation നൽകേണ്ടതാണ്. കൺഫർമേഷൻ നൽകാത്തവരുടെ അപേക്ഷകൾ നിരസിക്കുന്നതാണ്..
.jpeg)