For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കല്യാൺ ജ്വല്ലേഴ്‌സിൽ ജോലി അവസരങ്ങൾ |KALYAN JEWELLERS JOB VACANCIES KERALA

keralajobs,jobvacancy,jobopportunity,hiring,jobs,jobseekers,jobopportunities,jobsearch,kerala,fresherjobs,infoparkjobs,technoparkjobs,kochijobs,

കല്യാൺ ജ്വല്ലേഴ്‌സിൽ ജോലി അവസരങ്ങൾ |KALYAN JEWELLERS JOB VACANCIES KERALA 


MULTIPLE OPENINGS AVAILABLE

കല്യാൺ ജ്വല്ലേഴ്‌സിൽ ജോലി നേടിയാലോ സ്ത്രീകൾക്കും ആർക്കും ജോലി അവസരം ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾ ചുവടെ നൽകുന്നു, വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.

▪️EXPERIENCE (Freshers & Experienced) 

▪️GENDER :MALE & FEMALE

▪️ QUALIFICATION 12TH/ITI/DIPLOMA

ഇന്റർവ്യൂ സമയത്തു ആവശ്യമായ

▪️Bring Your Updated Resume, 

▪️Educational Certificates 

▪️Experience Letters (if any),

▪️Aadhaar Card 

▪️Passport-Size Photo.

ഇന്റർവ്യൂ തിയതി/സ്ഥലവും

DATE: 05th-12th OCT 2025

TIME: 11:00 AM - 06:00 PM

VENUE: ALL KALYAN JEWELLERS SHOWROOMS IN KERALA

recruitment@kalyanjewellers.net

88480 91008, 82817 72202

താൽക്കാലിക നിയമനം

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിന്റെ നിയന്ത്രണ പരിധിയിൽ ബാലരാമപുരം തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ഒഴിവുള്ള ഇംഗ്ലീഷ് & വർക്ക് പ്ലേയ്സ് സ്കിൽ താൽക്കാലിക അധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദവും SET മാണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 9ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി (പ്രിൻസിപ്പാൾ, സർക്കാർ വനിതാ പോളിടെക്നിക് കോളേജ്, തിരുവനന്തപുരം) മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

Post a Comment

© Kerala job. All rights reserved. Developed by Jago Desain