മഹാറാണി വെഡിങ് കളക്ഷനിൽ ജോലി|WALK-IN INTERVIEW- MAHARANI WEDDING COLLECTION
സൗജന്യ താമസവും, ഭക്ഷണവും ഉൾപ്പെടെ മഹാറാണി വെഡിങ് കളക്ഷനിൽ ജോലി നേടാൻ അവസരം, എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് ഉള്ളവർക്കും ജോലി, സ്ത്രീകൾ പുരുഷന്മാർ ക്കും നേരിട്ടോ മെയിൽ വഴിയോ ജോലി നേടാവുന്നതാണ്.
ഒഴിവുകൾ, യോഗ്യത, എക്സ്പീരിയൻസ് ചുവടെ നൽകുന്നു
SALES EXECUTIVE (M/F)
▪️Min1 Year Experience
HEAD CASHIER (M)
▪️B.Com 1-2 Years
▪️Only Male Candidates Preferred.
SAREE FLOOR SUPERVISOR
▪️Plus Two/Degree
▪️Min 1-3 Years of experience
CUSTOMER RELATION EXECUTIVES (F)
▪️Fresher/Experienced
▪️Plus Two/Degree
SALES TRAINEE (M/F)
▪️Freshers can also apply
SALES STAFF (FOOTWEAR) (M/F)
▪️Plus two / Degree
▪️Min 6Month Experience
FLOOR HOSTESS (F)
▪️Plus two/Degree,
▪️Fresher / Experienced
MODEL CUM VIDEO PRESENTATION STAFF
▪️Plus Two/Degree
▪️Experience: Have good Communication Skill
▪️Age: 18-28
VIDEOGRAPHER CUM EDITOR
▪️Plus Two/Degree with
▪️Have good knowledge in Photography/Videography/Editing
BILLING & CASHIERS
▪️Plus two/Degree,
▪️Min 1 Year Experience
✅DRIVERS
✅DELIVERY STAFFS
BILLING SUPERVISOR
▪️Plus Two/Degree with
▪️Min 1-3 Years of experience
FRONT OFFICE MANAGER (M/F)
▪️Any Degree with
▪️Min 1 Year experience
CUSTOMER RELATIONS MANAGER
▪️ Any Degree with
▪️Min 2-5 Years of experience
MODERN SALES MANAGER
▪️Diploma /Any Degree with
▪️ Min 4-6 Years of experience.
MARKETING CO-ORDINATOR
▪️Plus Two/Degree with
▪️Min 1-3 Years of experience
ACCOUNTS MANAGER
▪️B. Com with
▪️Min 3-5 Years of experience
സമാന മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ഫോട്ടോയും, ബഭയാഡാറ്റയുമായി നേരിട്ടെത്തുകയേയാ,
താഴെ പറയുന്ന നമ്പറിലേക്ക് ബന്ധപ്പെടുകയോ ചെയ്യുക.മികച്ച ശമ്പളം, ഇൻസെൻ്റീവ്, സൗജന്യ താമസവും, ഭക്ഷണവും.
Send your Resume: hr@mymaharani.com
Call/Whats app Now.
+91 9745 244 458
+91 9745 244 462
WALK-IN INTERVIEW
2025 AUGUST 05 | 10:00 AM TO 4:00PM
Maharani Wedding Collections, IMA Road, Near Pvt. Bus Stand THODUPUZHA