For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ഔഷധിയിൽ നിരവധി ജോലി ഒഴിവുകൾ| Oushadhi jobs 2025

keralajobs,jobvacancy,jobopportunity,hiring,jobs,jobseekers,jobopportunities,jobsearch,kerala,fresherjobs,infoparkjobs,technoparkjobs,kochijobs,

ഔഷധിയിൽ അഞ്ഞൂറോളം ജോലി ഒഴിവുളിൽ ഇപ്പോൾ അപേക്ഷിക്കാം


ഔഷധിയിൽ നിരവധി ജോലി ഒഴിവുകൾ| Oushadhi jobs 2025

ഔഷധി കൂട്ടനെല്ലൂർ ഫാക്‌ടറിയിൽ മെഷീൻ ഓപ്പറേറ്റർ,അപ്രൻ്റീസ്, തസ്‌തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക, ഷെയർ ചെയ്യൂ.

മെഷീൻ ഓപ്പറേറ്റർ 

(പുരുഷന്മാർ മാത്രം)

യോഗ്യത :ഐ.ടി.ഐ/ഐ.ടി.സി പ്ലസ് ടൂ

ഒഴിവുകൾ എണ്ണo,300

പ്രായ പരിധി -18-41വയസ്സ്

മാസ ശമ്പളം- 14,700/-രൂപ 

അപേക്ഷ ലിങ്ക്

ജോലി : അപ്രന്റ്റീസ്

യോഗ്യത: 7-ക്ലാസ്

ഒഴിവുകൾ: 211 എണ്ണം

പ്രായം:18-41 വയസ്സ്

ശമ്പളം:14,300 രൂപ.

അപേക്ഷ ലിങ്ക്

അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ടി പേജിൽ ലഭ്യമായ ഗൂഗിൾ ഫോം വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതുമാണ്. 

വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഔഷധിയുടെ തൃശ്ശൂർ കുട്ടനെല്ലൂർ ഓഫീസിൽ ലഭിക്കത്തക്കവണ്ണം തപാൽ മാർഗ്ഗവും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 21.08.2025. ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.

ഇന്നാണ് അവസരം. എംപ്ലോയബിലിറ്റി സെന്റർ മുഖേനെ സ്വകാര്യ സ്ഥാപനത്തിലേയ്ക്ക് നിയമനം

ആലപ്പുഴ ജില്ലയില്‍ പ്രവർത്തിക്കുന്ന രണ്ട് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖേനെ നിയമനം നടത്തുന്നു. 

അഭിമുഖം ആഗസ്റ്റ് രണ്ടിന് രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. പ്ലസ് ടു, ബിരുദം, ഐ റ്റി ഐ, ബി.ടെക് (മെക്കാനിക്കല്‍) യോഗ്യതയുള്ള പ്രവൃത്തി പരിചയം ഉളളതും ഇല്ലാത്തതുമായ 18 നും 40 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. 

സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാകും. 

ഫോൺ : 0477-2230624, 8304057735

Post a Comment

© Kerala job. All rights reserved. Developed by Jago Desain