മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ ടയർ നിർമാണ കമ്പനിയായ എം.ആർ.എഫ്. പ്രൈവറ്റ് ലിമിറ്റഡിലേക്ക് അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നതിനു ഓൺലൈൻ ഇന്റർവ്യൂ നടത്തുന്നു.
എട്ടാം ക്ലാസ് മുതൽ ഡിഗ്രി വരെ യോഗ്യത വേണ്ട തസ്തികകളിലേക്ക് 18 മുതൽ 35 വരെ പ്രായമുള്ള പുരുഷ ഉദ്യോഗാർത്ഥികൾക്കാണ് അവസരം.
കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നുണ്ട് വായിച്ചു നോക്കു.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 16-ന് മുൻപായി ഇവിടെ ലിങ്ക് എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യണം. ഒഴിവുകളെ സംബന്ധിച്ച വിശദവിവരങ്ങൾക്ക് താഴെ നൽകുന്നു. വിശദാംശങ്ങൾക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളിൽ 0481-2731025, 9495628626 എന്നീ നമ്പറുകളിൽQualification
കമ്പനി ജോലി വിവരങൾ
- Company name: MRF – Trichy Plant
- General Information for LEAD & NAPS Program
- Nature of job : Develop the Skill in
- Manufacturing Operations Tyre Industry
- Job location : MRF Limited, Trichy Plant.
- Period of Training : Three Years
- Gender : Male only
- Program 1.National Apprentice Promotion Scheme (NAPS)
Enrolment : NAPS apprentices registered through Third Party Aggregator (TPA) approved by Government
- Qualification: 8th/ 10th / 12th / ITI - any Trade/Degree (With arrears).
- Age : 18-35
- Stipend details for NAPS Trainee
- Year:
- 1st Year: 17,500/-
- 2nd Year: 18,000/-
- 3rd Year: 18,500/-
Program 2.
Learn and Earn Development (LEAD)
Enrolment: LEAD Trainee registered through LEAD courses offered by Bharat Sevak Samaj - New Delhi in collaboration with TVS Educational Society.
Qualification:- Diploma & Engineering Graduates (B.E.) any stream and Arts & Science Graduates (BA, BSC, B.COM, BCA etc.)
- Age : 18-25
- Stipend details for LEAD Trainee
- Year:
- First Year: 19,500/-
- 2nd Year:20,500/-
- 3rd Year:21,500/-
- Bonus (90%attendance)
- 1st Year:10,000/-
- 2nd Year:20,000/-
- 3rd Year: 30,000/-
- Benefits & Facilities
- Best-in-Industry Stipend
- Accommodation
- Transport & Food
- Canteen Facilities
- Uniform and Safety Shoe
- Discontinued Certificate ( NAPS Trainee)
Interested candidate Free Registration us: Registration link
Any other Information us:
- കാൾ: 04812731025
- മൊബൈൽ: 9495628626
The job service is totally free of cost.
Placement Drive Organized by:-
University Employment Information and Guidance Bureau - Model career Centre, Mahatma Gandhi University, Kottayam -686560 . PH: 0481 2731025, 9495628626_