For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ചെമ്മണ്ണൂർ ഇന്റർനാഷണൽ പുതിയ ഷോറൂമിൽ ജോലി നേടാൻ അവസരം

keralajobs,jobvacancy,jobopportunity,hiring,jobs,jobseekers,jobopportunities,jobsearch,kerala,fresherjobs,infoparkjobs,technoparkjobs,kochijobs,

ചെമ്മണ്ണൂർ ഇന്റർനാഷണൽ പുതിയ ഷോറൂമിൽ ജോലി നേടാൻ അവസരം

ചെമ്മണ്ണൂർ ഇന്റർനാഷണൽ പുതിയതായി ആരംഭിക്കുന്ന ഷോറൂമിലേക്കു നിരവധി ജോലി അവസരങ്ങൾ വന്നിരിക്കുന്നു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി ഇന്റർവ്യൂ വഴി ജോലി നേടുക, എക്സ്പീരിയൻസ് ഇല്ലാത്ത ഫ്രഷേഴ്സിനും ജോലി നേടാൻ അവസരം.WALK-IN INTERVIEW

For our Upcoming Showrooms at Chennai

സെയിൽസ് മാൻ

GOLD & DIAMOND SALARY-30,000-50,000 ജ്വല്ലറി എക്സ്പീരിയൻസ് നിർബന്ധം ഫ്രഷേഴ്‌സിനും ജോലി നേടാൻ അവസരം.

സെയിൽസ് ഗേൾ

  • സാലറി -20,000-35,000
  • ഫ്രഷേഴ്‌സിന് അപേക്ഷിക്കാം.

കമ്പ്യൂട്ടർ (M) ഓപ്പറേറ്റർ ബില്ലിങ്

  • സാലറി -30,000-50,000.

ഷോറൂം മാനേജർ

  • സാലറി -50,000-75,000 
  • ജ്വല്ലറി എക്സ്പീരിയൻസ് നിർബന്ധം.

മാർക്കറ്റിംഗ് മാനേജർ

  • SALARY-50,000-75,000
  • RELEVANT EXPERIENCE IN MARKETING.

ഇന്റർവ്യൂ വിവരങ്ങൾ ചുവടെ നൽകുന്നു, ഡേറ്റ്, സമയത്തു ഇന്റർവ്യൂ പങ്കെടുത്തു ജോലി നേടുക.

  • 27th Aug. 2025
  • Wednesday, 10.30 am to 1 pm
  • Kanchipuram, Chennai

Venue: MM Legacy, 551/1, Chennai-Bangalore Highway, Opp. Meenakshi Medical College Hospital, Enathur, Kanchipuram

  • 28th Aug. 2025
  • Thursday, 10.30 am to 1 pm
  • Thiruvallur, Chennai

Venue: Sennetta Hotel, 106, Poonamalle High Road, Manavala Nagar, Thiruvallur.

  • 29th Aug. 2025
  • Friday, 10.30 am to 1 pm
  • Porur, Chennai

Venue: Lemon Tree Hotel, Shimona, 31/3, Mount Poonamallee High Road, Manapakkam, Chennai.

നിങ്ങളുടെ ബയോഡേറ്റ അയക്കുക കൂടുതൽ അറിയാൻ താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക.

hr@chemmanurinternational.com

Call Or WhatsApp- 9562 9562 75

2.ഡ്രൈവർ കം ഓഫീസ് അറ്റൻഡർ

കേരള തീരദേശ പരിപാലന അതോറിറ്റിയിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 6 മാസത്തേക്കാണ് നിയമനം. എസ്.എസ്.എൽ.സി പാസ്സായിരിക്കണം, എൽ.എം.വി ലൈസൻസ് ഉണ്ടാവണം, സർക്കാർ / ഇതര സർക്കാർ സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിച്ചവരായിരിക്കണം.

ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും ആഗസ്റ്റ് 30ന് വൈകുന്നേരം 5 മണിക്കകം മെമ്പർ സെക്രട്ടറി, കേരള തീരദേശ പരിപാലന അതോറിറ്റി, നാലാം നില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, തമ്പാനൂർ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം

Post a Comment

© Kerala job. All rights reserved. Developed by Jago Desain