For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

പ്ലാന്റേഷൻ കോർപ്പറേഷനിൽ അവസരങ്ങൾ

പ്ലാന്റേഷൻ കോർപ്പറേഷനിൽ അവസരങ്ങൾ


പ്ലാന്റേഷൻ കോർപ്പറേഷനിൽ അവസരങ്ങൾ

പ്ലാന്റേഷൻ കോർപ്പറേഷൻ്റെ എസ്റ്റേറ്റിലേക്ക് ദിവസ വേതനത്തിൽ തൊഴിലാളികളെ തെരഞ്ഞെടുക്കുന്നു, യോഗ്യരായ ഉദ്യോഗാർത്ഥികളിൽ ഇപ്പോൾ തന്നെ അപേക്ഷകൾ അയക്കാം. അപേക്ഷകൾ നേരിട്ടോ തപാൽ മാർഗ്ഗമോ അതാത് എസ്റ്റേറ്റ് ഓഫീസിൽ സമർപ്പിക്കാവുന്നതാണ്.

ഒഴിവുകളുടെ വിശദാംശങ്ങൾ: പ്ലാൻ്റേഷൻ കോർപ്പറേഷൻ ഓഫ് കേരള  

  • 1) കൊടുമൺ: 55
  • 2) ചന്ദനപ്പള്ളി: 90
  • 3) തണ്ണിത്തോട്: 50
  • 4) അതിരപ്പള്ളി: 25
  • 5) രാജപുരം: 75
  • 6)ഓയിൽ പാം: 13
  • 7) നിലമ്പൂർ: 92
  • 8) മണ്ണാർക്കാട്: 60

പ്രായപരിധി വിവരങ്ങൾ

18-50 ഉദ്യോഗാർത്ഥികൾ 02:01 1975 0101 2007-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പടെ) (പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റു പിന്നാക്കേ വിഭാഗത്തിൽ പ്പെട്ടവർക്കും നിയമാനുസൃത ഇറ്റവുണ്ടായിരിക്കും). കശുമാവ് പ്ലാൻഷൻ മേഖലയിൽ കുറഞ്ഞത് 3 വർഷം പ്രവർത്തി പരിചയമുള്ളവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതായിരിക്കും.

യോഗ്യത വിവരങ്ങൾ

ഏഴാം സ്റ്റാൻഡേർഡ് പാസ്സായിരിക്കണം. എന്നാൽ ബിരുദം നേടിയിരിക്കുവാൻ പാടില്ല.

 (അപേക്ഷകർ ബിരുദം യോഗ്യത നേടിയിട്ടില്ല എന്ന് ഇതോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കുന്ന മാതൃകയിലുള്ള സമ്മതപത്രം കൂടി അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ടതാണ്).

തോട്ടങ്ങളിൽ ജോലി ചെയ്യാനുള്ള ശാരീരിക ക്ഷമതയുണ്ടായിരിക്കണം.

നിയമന മാനദണ്ഡങ്ങൾ

തെരഞ്ഞെടുപ്പിന് അപേക്ഷകരുടെ കാഴ്ച പരിശോധന. BMI പരിശോധന, ഇന്റർവ്യൂ എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഇന്റർവ്യൂവിനും, മറ്റു പരിശോധനകൾക്കുമായി ഉദ്യോഗാർത്ഥികൾ കോർപ്പറേഷൻ നിശ്ചയിക്കുന്ന സ്ഥലാം സമയത്തും ഹാജരാകേണ്ടതാണ്.

അപേക്ഷ സമർപ്പിക്കേണ്ട രീതി :

ഈ നോട്ടിഫിക്കേഷനോടൊപ്പമുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് ഔദ്യോഗിക നോട്ടിഫിക്കേഷനിൽ കാണുന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മാർഗമോ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അപേക്ഷക്കൊപ്പം 

വിദ്യാഭ്യാസ യോഗ്യത. പ്രാധം, പ്രവർത്തിപരിചയം. ജാതി. നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റുകളുടെ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, എന്നിവയും 6 മാസത്തിനുള്ളിലെടുത്ത എന്നിവ അപേക്ഷകന്റെ/അപേക്ഷകയുടെ സമർപ്പിക്കേണ്ടതാണ്.

നോട്ടിഫിക്കേഷൻ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 30/08/2025 അവസാന തിയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല

Post a Comment

© Kerala job. All rights reserved. Developed by Jago Desain