ശാലോം ആരംഭിക്കുന്ന ന്യൂസ് ചാനലിലേക്ക് ഇപ്പോൾ നിരവധി ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു, താല്പര്യമുള്ള ഉദ്യോപകർത്തികൾ ചുവടെ നൽകിയ ജോലി ഒഴിവുകൾ വായിച്ച് മനസ്സിലാക്കി താഴെ തളിഞ്ഞിരിക്കുന്ന ഇമെയിൽ ഐക്യ നിങ്ങളുടെ ബയോഡേറ്റ സെന്റ് ചെയ്യുക കൂടുതൽ വേണമെങ്കിൽ നമ്പറും താഴെ നൽകുന്നുണ്ട് മറ്റു വിവരങ്ങൾ വെബ്സൈറ്റിൽ നോക്കുക.
കേരളത്തിന്റെ വാർത്താ മാധ്യമരംഗത്ത് ഒരു പുതിയ ചുവടുവെപ്പിനായി ശാലോം തയ്യാറെടുക്കുന്നു.
- ന്യൂസ് പ്രൊഡ്യൂസർ
- എഡിറ്റർ
- ഓഡിയോ എഞ്ചിനീയർ
- ക്യാമറാമാൻ
- ക്യാമറ അസിസ്‌റ്റന്റ്
- ന്യൂസ് സ്ട്രിങ്ങർ
- ന്യൂസ് പ്രസന്റർ
- ഗ്രാഫിക്‌സ് ഡിസൈനർ
- പ്രൊഡക്ഷൻ കോഓർഡിനേറ്റർ
- ഡിജിറ്റൽ മീഡിയ എക്സിക്യൂട്ടീവ്
- വോയ്സ് ഓവർ ആർട്ടിസ്‌റ്റ്
തുടങ്ങിയ വിവിധ ഒഴിവുകളാണ് ഇപ്പോൾ വന്നിട്ടുള്ളത് അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന മെയിൽ ഐഡിയിലേക്ക് നിങ്ങളുടെ ബയോഡാറ്റ സെന്റ് ചെയ്യുക വെബ്സൈറ്റ് നോക്കുക കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ഉടനെ ബന്ധപ്പെടുക.
മെയിൽ അയക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 30നാണ് മാക്സിമം നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് പോസ്റ്റ് ഷെയർ ചെയ്തു കൊടുക്കുക ന്യൂസ് ചാനലുകളിൽ ടെലിവിഷൻ മേഖലയിൽ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഷെയർ
Contact: 04962664671
Send Your Resume to: Email: hr@shalomonline.net
സ്റ്റാഫ് നേഴ്സ്, ഫാർമസിസ്റ്റ്, ട്രെയിനി സ്റ്റാഫുകളെ ആവശ്യമുണ്ട്
വാണിയംപാറയിലും പട്ടിക്കാടും പ്രവർത്തിക്കുന്ന Athens Medical Centre എന്ന സ്ഥാപനത്തിലേക്ക് സ്റ്റാഫ് നേഴ്സ്, ഫാർമസിസ്റ്റ്, ട്രെയിനി സ്റ്റാഫുകളെ ആവശ്യമുണ്ട് താത്പര്യം ഉള്ളവർ 9074498028
എന്ന നമ്പറിൽ ബന്ധപ്പെടുക
Athens medical centre,vaniyampara