For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

സി ഡിറ്റിൽ കോൾ സെന്റർ ഓപ്പറേറ്റർ ആവാൻ അവസരം | Cdit July Vacancy Apply Now

Kerala jobs, Keralajobs,governmentjobs,10classjobs, job24s, mykeralajobs, thozhilvartha, thozhilveedhi,psc, upsc,

സി ഡിറ്റിൽ കോൾ സെന്റർ ഓപ്പറേറ്റർ ആവാൻ അവസരം | Cdit July Vacancy Apply Now

കേരള സർക്കാരിന്റെ ഇലക്ട്രോണിക്സ് & ഐടി വകുപ്പിന് കീഴിലുള്ള സെൻ്റർ ഫോർ ഡെവലപ്മെൻ്റ് ഓഫ് ഇമേജിംഗ് ടെക്നോളജി ( C – DIT) തിരുവനന്തപുരം, പ്രോജക്ട് സ്റ്റാഫ് – കോൾ സെന്റർ ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു.

കേരള സർക്കാരിന്റെ സംസ്ഥാന/ജില്ലാതല തിരഞ്ഞെടുപ്പ് വകുപ്പ് സ്ഥാപിക്കുന്ന കോൾ സെന്ററിലാണ് നിയമനം.

ആകെ ഒഴിവ്: 3.

യോഗ്യത: ബിരുദം.

പരിചയം:മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം. 

കസ്റ്റമർ റിലേഷൻസ് മാനേജ്‌മെന്റിൽ സർട്ടിഫിക്കറ്റ് (അഭികാമ്യം).

പ്രായപരിധി: 45 വയസ്സ് ( നിയമാനുസൃതമായ വയസിളവ് ലഭിക്കും).

ശമ്പളം: 21,128 രൂപ.

നോട്ടിഫിക്കേഷൻ ലിങ്ക്

അപേക്ഷ ഫീസ്: SC/ ST: ഇല്ല

മറ്റുള്ളവർ: 200 രൂപ.

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 28ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

 പോളിടെക്‌നിക്ക് കോളേജില്‍ അഭിമുഖം

 കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍, ട്രേഡ്‌സ്മാന്‍ കമ്പ്യൂട്ടര്‍ തസ്തികകളില്‍ താല്‍ക്കാലിക ഒഴിവ്. യോഗ്യത- ഡെമോണ്‍സ്‌ട്രേറ്റര്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ ഫസ്റ്റ് ക്ലാസ്, ട്രേഡ്‌സ്മാന്‍ ബന്ധപ്പെട്ട വിഷയത്തില്‍  എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റ്. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി   ജൂലൈ 31ന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം. 

ഫോണ്‍: 9447488348.

Post a Comment

© Kerala job. All rights reserved. Developed by Jago Desain