For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ഇതുവരെ ജോലിയായില്ലേ... നൂറിലധികം ഒഴിവുകളിലേക്ക് മെ​ഗാ റിക്രൂട്ട്മെന്റ് നടക്കുന്നു; യോ​ഗ്യത ഒരു പ്രശ്നമല്ല

keralajobs,jobvacancy,jobopportunity,hiring,jobs,jobseekers,jobopportunities,jobsearch,kerala,fresherjobs,infoparkjobs,technoparkjobs,kochijobs,

ഇതുവരെ ജോലിയായില്ലേ... നൂറിലധികം ഒഴിവുകളിലേക്ക് മെ​ഗാ റിക്രൂട്ട്മെന്റ് നടക്കുന്നു; യോ​ഗ്യത ഒരു പ്രശ്നമല്ല


പത്താം ക്ലാസ് മുതൽ ഏത് യോ​ഗ്യതയുള്ളവർക്കും വമ്പൻ അവസരങ്ങളൊരുക്കി മെ​ഗാ തൊഴിൽമേള നടക്കുന്നു. മലപ്പുറം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്. നൂറിലധികം ഒഴിവുകളിലേക്ക് ജോലിക്കാരെ തിരഞ്ഞെടുക്കും. ജൂലെെ 31ന് മേള നടക്കും. താൽപര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. 


സ്ഥാപനങ്ങൾ, ഒഴിവുകൾ

അഞ്ച് പ്രമുഖ സ്ഥാപനങ്ങളിലേക്കായാണ് മേള നടക്കുന്നത്. ഇതിൽ റിസപ്ഷനിസ്റ്റ് മുതൽ എക്സിക്യൂട്ടീവ് വരെ തസ്തികകളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ടെക്‌നീഷ്യൻ
സെയിൽസ് എക്‌സിക്യൂട്ടീവ്
സ്‌പെയർ ഇൻ ചാർജ്
കസ്റ്റമർ റിലേഷൻ എക്‌സിക്യൂട്ടീവ്
കാഷ്യർ
എ.എസ്.എം
ഡെവലപ്‌മെന്റ് മാനേജർ
സെയിൽസ് ഓഫീസർ
സെയിൽസ് മാനേജർ
സീനിയർ അക്കൗണ്ടന്റ്
വീഡിയോ എഡിറ്റർ
മൊബൈൽ ടെക്‌നീഷ്യൻ
റിസപ്ഷനിസ്റ്റ്
സോഫ്റ്റ്‌വെയർ എഞ്ചിനീയർ 
വീഡിയോ പ്രസന്റർ
സെയിൽസ് ഹെഡ്
സി.ആർ.എം.സി.ആർ.ഇ

യോ​ഗ്യത

എസ്എസ്എൽസി/പ്ലസ്ടു/ഡിപ്ലോമ, ബി.കോം, അക്കൗണ്ടൻസി ,ഡിഗ്രി/പിജി/ഐ.ടി.ഐ.

എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ അവസരമുണ്ട്. 

ജൂലൈ 31 വ്യഴാഴ്ച രാവിലെ 10 മുതൽ 1.30 വരെ 'മലപ്പുറം എംപ്ലോയബിലിറ്റി' സെന്ററിലാണ് തൊഴിൽമേള നടക്കുക. നേരിട്ട് സ്പോട്ട് രജിസ്ട്രേഷൻ നടത്തി മേളയുടെ ഭാ​ഗമാവും. സംശയങ്ങൾക്ക് ഫോൺ: 0483 2734737 ബന്ധപ്പെടുക. 

തീയതി: ജൂലൈ 31
സമയം: രാവിലെ 10 മുതൽ 1.30 
സ്ഥലം: മലപ്പുറം എംപ്ലോയബിലിറ്റി സെന്റർ

Post a Comment

© Kerala job. All rights reserved. Developed by Jago Desain