For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കേരള ഐടി മിഷനില്‍ നിരവധി ഒഴിവുകള്‍; അറ്റന്‍ഡര്‍ മുതല്‍ എഞ്ചിനീയര്‍ വരെ; പത്താം ക്ലാസ് മുതല്‍ യോഗ്യത; ലക്ഷങ്ങള്‍ ശമ്പളം വാങ്ങാം

Keralajobs,governmentjobs,10classjobs, job24s, mykeralajobs, thozhilvartha, thozhilveedhi,psc, upsc,

കേരള ഐടി മിഷനില്‍ നിരവധി ഒഴിവുകള്‍; അറ്റന്‍ഡര്‍ മുതല്‍ എഞ്ചിനീയര്‍ വരെ; പത്താം ക്ലാസ് മുതല്‍ യോഗ്യത; ലക്ഷങ്ങള്‍ ശമ്പളം വാങ്ങാം


കേരള സ്‌റ്റേറ്റ് ഐടി മിഷനില്‍ വിവിധ തസ്തികകളില്‍ ജോലി നേടാന്‍ അവസരം. ഹെഡ് ഇ ഗവേണനന്‍സ്, ലീജ് സെക്യൂരിറ്റി അനലിസ്റ്റ്, സോഫ്റ്റ് വെയര്‍ ആര്‍കിടെക്ടട്, സീനിയര്‍ നെറ്റ് വര്‍ക്ക് എഞ്ചിനീയര്‍, ഹാന്‍ഡ്‌ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍, ഹെല്‍പ് ഡെസ്‌ക് ഓപ്പറേറ്റര്‍, മെസഞ്ചര്‍ കം ഓഫീസ് അറ്റന്‍ഡന്റ് ഒഴിവുകളാണുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമായിരിക്കും നടക്കുക. താല്‍പര്യമുള്ളവര്‍ ജൂലൈ 26ന് മുന്‍പായി അപേക്ഷ നല്‍കണം. 

തസ്തിക & ഒഴിവ്

ഹെഡ് ഇ ഗവേണനന്‍സ് = 01 ഒഴിവ് 

ലീഡ് സെക്യൂരിറ്റി അനലിസ്റ്റ= 01 ഒഴിവ് 

സോഫ്റ്റ് വെയര്‍ ആര്‍കിടെക്ടട= 01 ഒഴിവ് 

സീനിയര്‍ നെറ്റ് വര്‍ക്ക് എഞ്ചിനീയര്‍ = 01 ഒഴിവ് 

 ഹാന്‍ഡ്‌ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍ = 5 ജില്ലകളില്‍ ഒഴിവുകളുണ്ട്. 

ഹെല്‍പ് ഡെസ്‌ക് ഓപ്പറേറ്റര്‍ = 

മെസഞ്ചര്‍ കം ഓഫീസ് അറ്റന്‍ഡന്റ് = 01 

പ്രായപരിധി

ഹെഡ് ഇ ഗവേണനന്‍സ് = 55 വയസ് വരെ. 

ലീഡ് സെക്യൂരിറ്റി അനലിസ്റ്റ= 40 വയസ് വരെ.   

സോഫ്റ്റ് വെയര്‍ ആര്‍കിടെക്ടട= 35നും 45നും ഇടയില്‍. 

സീനിയര്‍ നെറ്റ് വര്‍ക്ക് എഞ്ചിനീയര്‍ = 35 വയസ് വരെ. 

 ഹാന്‍ഡ്‌ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍ = 36 വയസ് വരെ. 

ഹെല്‍പ് ഡെസ്‌ക് ഓപ്പറേറ്റര്‍ = 28 വയസ് വരെ. 

മെസഞ്ചര്‍ കം ഓഫീസ് അറ്റന്‍ഡന്റ് = 36 വയസ് വരെ. 

യോഗ്യത

ഹെഡ് ഇ ഗവേണനന്‍സ് 

എഞ്ചിനിയറിങ് ബിരുദം/ എംസിഎ/എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് / എം എസ് സി (ഐടി). 10 വര്‍ഷത്തെ പ്രവൃത്തിപരിചയം.

ലീഡ് സെക്യൂരിറ്റി അനലിസ്റ്റ്

ബിഇ/ബിടെക് (സിഎസ്/ഇസി/ഐടി)/എംസിഎ. നാല് മുതല്‍ ആറ് വര്‍ഷത്തെ പ്രവൃത്തിപരിചയം.

സോഫ്റ്റ് വെയര്‍ ആര്‍കിടെക്ടട്

ബിഇ/ബിടെക് (സിഎസ്/ഇസിഇ/ഐടി) അല്ലെങ്കില്‍ എംസിഎ. കുറഞ്ഞത് 10 വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

സീനിയര്‍ നെറ്റ് വര്‍ക്ക് എഞ്ചിനീയര്‍

ബിഇ/ഇലക്ട്രോണിക്‌സില്‍ ബിടെക്/ കമ്പ്യൂട്ടര്‍ സയന്‍സ്. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം

ഹാന്‍ഡ്‌ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍ 

ബിടെക് അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ (ഹാര്‍ഡ്വെയര്‍/ കമ്പ്യൂട്ടര്‍/ഐടി). ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം

ഹെല്‍പ് ഡെസ്‌ക് ഓപ്പറേറ്റര്‍ 

ഡിഗ്രി. കോള്‍ സെന്റര്‍ , ഹെല്‍പ്‌ഡെസ്‌ക് ഓപ്പര്‍ എന്നീ നിലകളില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.

മെസഞ്ചര്‍ കം ഓഫീസ് അറ്റന്‍ഡന്റ് 

10 ക്ലാസ് പാസായിരിക്കണം. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 19,310 രൂപ മുതല്‍ 1 ലക്ഷത്തിന് മുകളില്‍ വരെ വിവിധ തസ്തികകളില്‍ ശമ്പളം ലഭിക്കും

അപേക്ഷ

താല്‍പര്യമുള്ളവര്‍ ഐടി മിഷന്റെ കരിയര്‍ ലിങ്ക് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി ജൂലെ 26. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. 

അപേക്ഷ: click 

വിജ്ഞാപനം: click 

Post a Comment

© Kerala job. All rights reserved. Developed by Jago Desain