For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

അധ്യാപകർ, അങ്കണവാടി വർക്കർ/ഹെൽപർ, യോഗ ഇൻസ്ട്രക്ടർ, ഫാം വർക്കർ… ഒട്ടേറെ ഒഴിവ്,

Keralajobs,governmentjobs,10classjobs, job24s, mykeralajobs, thozhilvartha, thozhilveedhi,psc, upsc,

അധ്യാപകർ, അങ്കണവാടി വർക്കർ/ഹെൽപർ, യോഗ ഇൻസ്ട്രക്ടർ, ഫാം വർക്കർ… ഒട്ടേറെ ഒഴിവ്,


അങ്കണവാടികളിൽ വർക്കർ/ഹെൽപർ, കൊച്ചി മത്സ്യഫെഡിന്റെ ഫിഷ് ഫാമിൽ ഫാം വർക്കർ, സ്കൂളുകളിൽ അധ്യാപകർ.. തുടങ്ങി വിവിധ ഒഴിവുകളിൽ അവസരം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കണം. തസ്തികകളും, യോഗ്യതകളും;

അങ്കണവാടി വർക്കർ/ ഹെൽപർ

രാമമംഗലം രാമമംഗലം പഞ്ചായത്തിലെ വാർഡ് 13 ലെ 88–ാം നമ്പർ കോരങ്കടവ് അങ്കണവാടിയിൽ ക്രഷ് ഹെൽപർ നിയമനം. യോഗ്യത: പത്താംക്ലാസ്. ജൂലൈ 21നകം അപേക്ഷ പാമ്പാക്കുട ശിശുവികസന പദ്ധതി ഒാഫിസിൽ ലഭിക്കണം.

ഹെൽപർ

വടവുകോട് മഴുവന്നൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 16ലെ 130–ാം നമ്പർ തട്ടാംമുകൾ അങ്കണവാടിയിൽ ആരംഭിക്കുന്ന ക്രഷിൽ ഹെൽപർ നിയമനം. സ്ത്രീകൾക്ക് അപേക്ഷിക്കാം. യോഗ്യത: പത്താംക്ലാസ്. ജൂലൈ 17നകം അപേക്ഷിക്കണം.

ക്രഷ് ഹെൽപർ

ഏലൂർ മുനിസിപ്പാലിറ്റിയിലെ അങ്കണവാടി കം ക്രഷിൽ ഹെൽപർ നിയമനം. സ്ത്രീകൾക്ക് അപേക്ഷിക്കാം. അപേക്ഷ ജൂലൈ 19 വരെ. 91889 59719.
യോഗ ഇൻസ്ട്രക്ടർ

കൊച്ചി സ്കോൾ-കേരള ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ കോഴ്സ് ഇൻസ്ട്രക്ടർമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: കുറഞ്ഞത് 50% മാർക്കോടെ എംഎസ്‌സി യോഗ. ഒാൺലൈൻ അപേക്ഷ ജൂലൈ 15വരെ. www.scolekerala.org. 0484-2377537, 89216 96013

ഫാം വർക്കർ

കൊച്ചി മത്സ്യഫെഡ് ഞാറക്കൽ ഫിഷ് ഫാമിൽ ഫാം വർക്കർ ഒഴിവ്. ദിവസ വേതന നിയമനം. ജൂലൈ 20 നകം മത്സ്യഫെഡ് ഞാറക്കൽ ഫിഷ് ഫാമിന്റെ ഓഫിസിൽ അപേക്ഷ ലഭിക്കണം. 95260 41267.

അധ്യാപക ഒഴിവ്

∙മൂവാറ്റുപുഴ പുളിന്താനം സെന്റ്. ജോൺസ് ഹയർസെക്കൻഡറി സ്കൂളിൽ സെക്കൻഡറി വിഭാഗത്തിൽ മലയാളം അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 15 നു 10ന്. 89432 36879.

∙അരൂർ ഗവ. എച്ച്എസിൽ കായിക അധ്യാപരുടെ കരാർ നിയമനം. ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 16 ന് 10ന്. 

Post a Comment

© Kerala job. All rights reserved. Developed by Jago Desain