For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

വെറ്ററിനറി ഹോസ്പിറ്റലിൽ ഇന്റർവ്യൂ വഴി ക്ലാർക്ക് അക്കൗണ്ടന്റ്, ലബോറട്ടറി ടെക്നീഷ്യൻ, ഡെയിലിവേജ് ലേബർ, നേഴ്സിംഗ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ് തുടങ്ങി ജോലി ഒഴിവുകൾ|

Keralajobs,governmentjobs,10classjobs, job24s, mykeralajobs, thozhilvartha, thozhilveedhi,psc, upsc,

വെറ്ററിനറി ഹോസ്പിറ്റലിൽ ഇന്റർവ്യൂ വഴി ക്ലാർക്ക് അക്കൗണ്ടന്റ്, ലബോറട്ടറി ടെക്നീഷ്യൻ, ഡെയിലിവേജ് ലേബർ, നേഴ്സിംഗ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ് തുടങ്ങി ജോലി ഒഴിവുകൾ| KVASU New Job interview Apply Now


ക്ലാർക്ക് അക്കൗണ്ടന്റ്, ലബോറട്ടറി ടെക്നീഷ്യൻ, ഡെയിലിവേജ് ലേബർ, നേഴ്സിംഗ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ് തുടങ്ങി കേരളത്തിൽ ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് നിരവധി പോസ്റ്റുകളിലേക്ക് ഇപ്പോൾ ഇന്റർവ്യൂ നടക്കുന്നു, ഒഴിവുകളും യോഗ്യത വിവരങ്ങളും എങ്ങനെ അപേക്ഷിക്കാം തുടങ്ങി എല്ലാ വിവരങ്ങളും താഴെ നൽകുന്നു.

ജോലി : ക്ലാർക്ക് കം അക്കൗണ്ടന്റ്

2 ഒഴിവുകളിലേക്ക് ജൂലായ് 21 (9AM) അഭിമുഖം നടക്കുന്നു,ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം

മാസ ശമ്പളം: 22,240 രൂപ വരെ നൽകുന്നു.

ലബോറട്ടറി ടെക്നീഷ്യൻ

1 ഒഴിവാണ് ഉള്ളത് ഇന്റർവ്യൂ നടക്കുന്നത് ജൂലായ് 21 (12PM) ആണ്, യോഗ്യത വേണ്ടത് പ്ലസ്ട്രുവിന് ശേഷം ലബോറട്ടറി ടെക്നിക്സ്/എംഎൽടി/മൈക്രോബയോള ജി/ബയോകെമിസ്ട്രി/ബയോടെ ക്നോളജി/മോളിക്യുലാർ ബയോ ളജിയിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, ആയിരിക്കും.

പ്രതിമാസം ശമ്പളം: 23,410 രൂപ ആയിരിക്കും.

ഡെയ്‌ലിവേജ് ലേബറർ

2 ഒഴിവുകൾ ആണ് ഉള്ളത്, മാസം ശമ്പളം: 19,310 രൂപ ആയിരിക്കും യോഗ്യത ഏഴാം ക്ലാസ് വിജയം ആണ്.

വളർത്തു മൃഗങ്ങളെ പരിചരിക്കുന്നതിനാവശ്യമായ ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം. ഇന്റർവ്യൂ നടക്കുന്ന തീയതി ജൂലായ് 23 (9AM) ആയിരിക്കും.

നഴ്സിങ് അസിസ്റ്റ്ന്റ്

4 ഒഴിവുകൾ ആണ് ഉള്ളത്, മാസം ശമ്പളം: 15,000 രൂപ ആയിരിക്കും,

യോഗ്യത വരുന്നത്: വെറ്ററിനറി നഴ്സിങ്/ഫാർമസി/ലബോറട്ടറി ടെക്നിക്സിൽ സ്റ്റൈപ്പൻഡോടു കൂടി ലഭിച്ച പരിശീലനം,

ഇന്റർവ്യൂ തിയതി: ജൂലായ് 23 (12PM) ന് 

ഫാർമസി അസിസ്റ്റന്റ്

1 ഒഴിവ് ആണുള്ളത്

മാസം ശമ്പളം: 19,310 രൂപ ആയിരിക്കും

യോഗ്യത: പ്ലസ്ടവും ഡി ഫാമും.

ഇന്റർവ്യൂ നടക്കുന്നത്: ജൂലായ് 26 (12 PM) ആണ്.

ജോലി : ഫാർമസിസ്റ്റ്

1 ഒഴിവ് ആണുള്ളത് 

മാസം ശമ്പളം: 25,750 രൂപ ആയിരിക്കും.

യോഗ്യത വരുന്നത്: ഡിഫാം/ തത്തുല്യം. കേരള സ്റ്റേറ്റ് ഫാർമസി കൗൺസി ലിൽ രജിസ്റ്റർചെയ്തിരിക്കണം.

ഇന്റർവ്യൂ തിയതി: ജൂലായ് 26 (2പിഎം ) ന് 

എല്ലാ തസ്തികകളിലേക്കുമുള്ള അഭിമുഖം തൃശ്ശൂർ കൊക്കാലയിലെ യൂണിവേഴ്സിറ്റി വെറ്ററിനറി ഹോസ്പിറ്റലിൽ നടക്കുന്നത് ആണ് പറ്റാവുന്നവർ മുകളിൽ നൽകിയ തീയതികളിൽ പങ്കെടുക്കുകാ. ജോലി നേടുക.

വെബ്സൈറ്റ് ലിങ്ക്

വിശദമായ വിവരങ്ങൾ വെബ്സൈറ്റ് ലിങ്കിൽ മുകളിൽ നൽകുന്നു, വായിച്ചു നോക്കി ജോലി നേടൂ

Post a Comment

© Kerala job. All rights reserved. Developed by Jago Desain