For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ഗൾഫ് ജോലിയാണോ ലക്ഷ്യം? പത്താം ക്ലാസ് ജയിച്ചോ? അവസരമുണ്ട്, ബയോഡേറ്റ ഉടൻ ഇ–മെയിൽ ചെയ്യൂ

Abu Dhabi Airport Jobs,Abu Dhabi Jobs,Airport Jobs,Automobile Jobs,Bakery jobs,Bank Jobs,Certificate,construction,DDF Careers,Dubai Airport Jobs,Dubai

ഗൾഫ് ജോലിയാണോ ലക്ഷ്യം? പത്താം ക്ലാസ് ജയിച്ചോ? അവസരമുണ്ട്, ബയോഡേറ്റ ഉടൻ ഇ–മെയിൽ ചെയ്യൂ


ജൂലൈ 3 നകം അയയ്ക്കണം.

ഒഡെപെക് മുഖേന യുഎഇയിലെ കമ്പനിയിൽ ഐടിവി ഡ്രൈവർമാരുടെ 100 ഒഴിവ്.

യോഗ്യത: പത്താം ക്ലാസ് ജയം, ഇംഗ്ലിഷിൽ അറിവ് അഭികാമ്യം, ഇന്ത്യൻ ട്രെയിലർ ലൈസൻസ് (ജിസിസി/ യുഎഇ ഹെവി ലൈസൻസ് ഉള്ളവർക്ക് മുൻഗണന). അമിതവണ്ണം, കാണത്തക്ക വിധത്തിലുള്ള ടാറ്റൂസ്‌, നീണ്ട താടി, ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നിവർ അപേക്ഷിക്കേണ്ട.

പ്രായം: 25-41. ∙ ശമ്പളം: AED 2250.

ബയോഡേറ്റ, ഹെവി ഡ്രൈവിങ് ലൈസൻസ് സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയം, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകൾrecruit@odepc.inഎന്ന ഇമെയിലിൽ ജൂലൈ 3 നകം അയയ്ക്കണം.

www.odepc.kerala.gov.in; 77364 96574 

Post a Comment

© job vacancy . All rights reserved. Developed by Jago Desain