For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

വനിത വികസന കോര്‍പ്പറേഷനില്‍ ജില്ല കോര്‍ഡിനേറ്റര്‍മാരെ ആവശ്യമുണ്ട്; 30,000 ശമ്പളത്തില്‍ സര്‍ക്കാര്‍ ജോലി നേടാം

keralajobs,jobvacancy,jobopportunity,hiring,jobs,jobseekers,jobopportunities,jobsearch,kerala,fresherjobs,infoparkjobs,technoparkjobs,kochijobs,

വനിത വികസന കോര്‍പ്പറേഷനില്‍ ജില്ല കോര്‍ഡിനേറ്റര്‍മാരെ ആവശ്യമുണ്ട്; 30,000 ശമ്പളത്തില്‍ സര്‍ക്കാര്‍ ജോലി നേടാം


കേരള സര്‍ക്കാര്‍ സംസ്ഥാന വനിത വികസന കോര്‍പ്പറേഷനില്‍ ജോലി നേടാന്‍ അവസരം. ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമായിരിക്കും. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി ജൂലൈ 31ന് മുന്‍പായി അപേക്ഷ നല്‍കണം. 


തസ്തിക & ഒഴിവ്

കേരള സര്‍ക്കാര്‍ സംസ്ഥാന വനിത വികസന കോര്‍പ്പറേഷനില്‍ ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 14.

പ്രായപരിധി

45 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. പ്രായം 01.05.2025 അടിസ്ഥാനമാക്കി കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭ്യമാണ്. 

യോഗ്യത 

എംബിഎ (ഫിനാന്‍സ്) അല്ലെങ്കില്‍ എംകോം (ഫിനാന്‍സ്) യോഗ്യത വേണം. 

ബാങ്കിങ്, ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ ജോലി ചെയ്തുള്ള 3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ആവശ്യമാണ്. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ശമ്പളമായി 30,000 രൂപമുതല്‍ 31500 രൂപവരെ ലഭിക്കും. 

അപേക്ഷ ഫീസ്

336 രൂപ ആപ്ലിക്കേഷന്‍ ഫീസായി അടയ്ക്കണം. ബാങ്ക് ഡീറ്റെയില്‍സ് ചുവടെ നല്‍കുന്നു. 

Name - The Kerala State Women's Development Corporation Ltd.
A/c no. - 0745102000003186
IFSC no. - IBKL0000745
Bank- IDBI, Ulloor branch

അപേക്ഷ 

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാര്‍ സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന ഗൂഗിള്‍ അപേക്ഷ ഫോം പൂരിപ്പിച്ച് അപേക്ഷ നല്‍കുക. 

അപേക്ഷ സമയത്ത് പ്രായം, ജാതി, യോഗ്യത, എക്‌സ്പീരിയന്‍സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോപ്പികളും അപ്ലോഡ് ചെയ്യണം. അവ,

-10th or equivalent certificate for proof of age.
- Mark sheet & Certificate of qualifying examinations
- Experience certificate
- One copy of recent passport size photograph
- Copy of ID proof (Aadhaar/voters ID)

വെബ്‌സൈറ്റ്: Click 

വിജ്ഞാപനം: Click

Post a Comment

© Kerala job. All rights reserved. Developed by Jago Desain