കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളജിൽ ഒഴിവുകൾ – 2025
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി (IHRD)-യുടെ കീഴിലുള്ള കോൾlege ofneering Karunagappallyയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എഴുത്തുപരീക്ഷയും ഇന്റർവ്യൂവുമുണ്ടാകും.
ഒഴിവുള്ള തസ്തികകൾ:
ഡെമോൺസ്ട്രേറ്റർ (കമ്പ്യൂട്ടർ)
യോഗ്യത: മൂന്ന് വർഷത്തെ ഫസ്റ്റ് ക്ലാസ്സുള്ള ഡിപ്ലോമ (കമ്പ്യൂട്ടർ)
2. കമ്പ്യൂട്ടർ പ്രോഗ്രാമർ
യോഗ്യത: ഫസ്റ്റ് ക്ലാസ്സോടെയുള്ള PGDCA അല്ലെങ്കിൽ B.Sc കമ്പ്യൂട്ടർ സയൻസ്
ടെസ്റ്റ് / ഇന്റർവ്യൂ വിശദാംശങ്ങൾ
തീയതി: 07 ജൂലൈ 2025
സമയം: രാവിലെ 10.00 മണി
സ്ഥലം: College of Engineering, Karunagappally
അപേക്ഷ വിധം:
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക:
📞 0476-2665935