For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Keralajobs,governmentjobs,10classjobs, job24s, mykeralajobs, thozhilvartha, thozhilveedhi,psc, upsc,

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള തൃശ്ശൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഹോട്ടൽ മാനേജ്മെന്റ് മേഖലയിലെ ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആൻഡ് ബീവറേജ് സർവീസ്, ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ, ഫ്രന്റ് ഓഫീസ് ഓപ്പറേഷൻ എന്നീ കോഴ്സുകളിലേക്ക് പ്ലസ് ടു/തത്തുല്യം ജയിച്ചവർക്ക് അപേക്ഷിക്കാം. എസ്. സി, എസ്. ടി, ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസ് സൗജന്യമാണ്.

www.fcikerala.org എന്ന വെബ് സൈറ്റ് വഴി ഓൺലൈനായോ, നേരിട്ടോ അപേക്ഷിക്കാം. ഫോമിന് 100 രൂപ. എസ്. സി. /എസ്. ടി വിഭാഗക്കാർക്ക് 50 രൂപ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 10ന് വൈകിട്ട് 5വരെ.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487 2384253, 9447610223.

Post a Comment

© Kerala job. All rights reserved. Developed by Jago Desain