കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് , ജൂനിയർ ഓപ്പറേറ്റർ (ഫയർ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഒഴിവുകൾ: 18
യോഗ്യത: പ്ലസ് ടു
അഭികാമ്യം:
എയർപോർട്ട് ഫയർ ഫൈറ്റിംഗിൽ ICAO സിലബസ് അടിസ്ഥാനമാക്കിയുള്ള അടിസ്ഥാന പരിശീലന സർട്ടിഫിക്കറ്റ്/തത്തുല്യ സർട്ടിഫിക്കറ്റ്.
ഡ്രൈവിംഗ് ലൈസൻസ്: ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ്.
(കുറിപ്പ്: നിയമനം ലഭിച്ച് ഒരു വർഷത്തിനുള്ളിൽ ഉദ്യോഗാർത്ഥികൾക്ക് HMV ലൈസൻസ് നേടാൻ കഴിയണം.)
പ്രായം: 24 - 30 വയസ്സ്
( ESM/ BTC/ Evictee തുടങ്ങിയ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ഉയരം:
പുരുഷൻമാർ: 167 cms
സ്ത്രീകൾ: 162 cms
Evictee വിഭാഗം: 165 cms
ശമ്പളം: 25,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 10ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക ( Evictee വിഭാഗം അപേക്ഷ തപാൽ വഴിയും അയക്കുക)