For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

വിവിധ തസ്തികകളിൽ അഭിമുഖം

Keralajobs,governmentjobs,10classjobs, job24s, mykeralajobs, thozhilvartha, thozhilveedhi,psc, upsc,

വിവിധ തസ്തികകളിൽ അഭിമുഖം


തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ഡെമോൺസ്ട്രേറ്റർ (കമ്പ്യൂട്ടർ), ട്രേഡ് ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ), ട്രേഡ്സ്മാൻ (മെഷിനിസ്റ്റ്) എന്നീ താത്ക്കാലിക തസ്തികകളിലേക്കുള്ള അഭിമുഖം ജൂൺ 20ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങൾക്ക്: www.cpt.ac.in


തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ജൂൺ 19ന് രാവിലെ 10 മണിക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ്, ടെലി കോളർ, ബിസിനെസ്സ് ഡെവലപ്മെന്റ് ഓഫീസർ, ഓഫീസ് സ്റ്റാഫ് തസ്തികകളിലാണ് അഭിമുഖം. പ്രായപരിധി 40 വയസ്സ്. പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്: 0471 2992609, 8921916220.

Post a Comment

© Kerala job. All rights reserved. Developed by Jago Desain