ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) ൽ ജോലി നേടാൻ അവസരം. ജൂനിയർ എക്‌സിക്യൂട്ടീവ്, സെക്രട്ടറി, അസോസിയേറ്റ് എക്‌സിക്യൂട്ടീവ്, ജൂനിയർ എക്‌സിക്യൂട്ടീവ്, തസ്തികകളിലാണ് നിയമനം. വിവിധ ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ജോലിക്കായി അപേക്ഷിക്കാം. താൽപര്യമുള്ളവർ ജൂൺ 27 ന് മുൻപായി ഓൺലൈൻ അപേക്ഷ നൽകണം.
തസ്തിക & ഒഴിവ്
ഭാരത് പെട്രോളിയം കോർപ്പറേഷനിൽ ഒ ഴിവുവകൾ.
ജൂനിയർ എക്‌സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറൻസ്)
സെക്രട്ടറി
അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (എൻജിനീയറിംഗ്)
ജൂനിയർ എക്‌സിക്യൂട്ടീവ് (എൻജിനീയറിംഗ്)
ജൂനിയർ എക്‌സിക്യൂട്ടീവ് (അക്കൗണ്ട്‌സ്)
യോഗ്യത
ജൂനിയർ എക്‌സിക്യൂട്ടീവ് (എഞ്ചിനീയറിങ്)
മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്‌സ്/ സിവിൽ/ കെമിക്കൽ എഞ്ചിനീയറിങ് എന്നിവയിൽ ഡിപ്ലോമ. കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം.
അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (എഞ്ചിനീയറിങ്)
മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്‌സ്/ സിവിൽ/ കെമിക്കൽ എഞ്ചിനീയറിങ്ങിൽ ബിടെക്/ ബിഇ/ ബിഎസ് സി (എഞ്ചിനീയറിങ്) യോഗ്യത.
കൂടെ 3 വർഷത്തെ പ്രവൃത്തി പരിചയം.
ജുനീയർ എക്‌സിക്യൂട്ടീവ് (അക്കൗണ്ട്‌സ്)
ഇന്റർ സിഎ/ ഇന്റർ സിഎംഎ + ബിരുദം. 5 വർഷത്തെ പ്രവൃത്തി പരിചയം.
അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറൻസ്)
എംഎസ് സി (കെമിസ്ട്രി), ഓർഗാനിക്/ ഫിസിക്കൽ/ ഇൻഓർഗാനിക്/ അനലറ്റിക്കൽ കെമിസ്ട്രിയിൽ സ്‌പെഷ്യലൈസേഷൻ. 3 വർഷത്തെ പ്രവൃത്തി പരിചയം.
സെക്രട്ടറി
പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി. 5 വർഷത്തെ പ്രവൃത്തി പരിചയം.
അപേക്ഷ
താൽപര്യമുള്ള ഭാരത് പെട്രോളിയം ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് വിശദമായ നോട്ടിഫിക്കേഷൻ വായിച്ച് മനസിലാക്കുക. Associate Executive (Engineering), Junior Executive (Engineering), Junior Executive (Accounts) , Associate Executive (Quality Assurance) & Secretary തസ്തികകളിലേക്ക് ജൂൺ 27 വരെ അപേക്ഷ നൽകാം. അപേക്ഷ ലിങ്ക് ചുവടെ,
അപേക്ഷ: click
വിജ്ഞാപനം: click