For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ഇതാണവസരം; 2423 ഒഴിവുകളിലേക്ക് എസ്എസ്‌സി റിക്രൂട്ട്‌മെന്റ്; ക്ലര്‍ക്ക്, അറ്റന്‍ഡര്‍, അസിസ്റ്റന്റ് ഒഴിവുകള്‍; ഏത് യോഗ്യതയുള്ളവര്‍ക്കും അവസരം

Keralajobs,governmentjobs,10classjobs, job24s, mykeralajobs, thozhilvartha, thozhilveedhi,psc, upsc,

ഇതാണവസരം; 2423 ഒഴിവുകളിലേക്ക് എസ്എസ്‌സി റിക്രൂട്ട്‌മെന്റ്; ക്ലര്‍ക്ക്, അറ്റന്‍ഡര്‍, അസിസ്റ്റന്റ് ഒഴിവുകള്‍; ഏത് യോഗ്യതയുള്ളവര്‍ക്കും അവസരം

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (SSC) 2025ലെ മെഗാ റിക്രൂട്ട്‌മെന്റ് വിജ്ഞാപനമിറക്കി. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കായി 2423 ഒഴിവുകളിലേക്കാണ് നിയമനങ്ങള്‍ നടക്കുക. ക്ലര്‍ക്ക്, ഡ്രൈവര്‍, അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, സ്റ്റെനോഗ്രാഫര്‍ തുടങ്ങിയ തസ്തികകളിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ നല്‍കണം. അവസാന തീയതി ജൂണ്‍ 26.

ഒഴിവുകള്‍

പ്രിന്റിംഗ് അസിസ്റ്റന്റ്: 01
സീനിയർ ട്രാൻസ്ലേറ്റർ: 05
ജൂനിയർ ടെക്‌നീഷ്യൻ: 01
ജൂനിയർ അക്കൗണ്ട്സ് ഓഫീസർ: 02
അക്കൗണ്ട്സ് ക്ലാർക്ക്: 03
മഡ് പ്ലാസ്റ്റർ: 01

ഗ്യാലറി അറ്റൻഡന്റ്: 06
പെയിൻറ്റർ: 01
ഇലക്ട്രീഷ്യൻ: 01
സൂപ്പർവൈസർ (എഞ്ചിനീയറിംഗ്): 07
ഭാഷാ ടൈപ്പിസ്റ്റ്: 01
മെറ്ററോളജിക്കൽ അസിസ്റ്റന്റ്: 04
സെറോക്സ് ഓപ്പറേറ്റർ: 02
സീനിയർ ലൈബ്രറി അറ്റൻഡന്റ്: 02
ഫാർമസിസ്റ്റ്: 04
അസിസ്റ്റന്റ് ലൈബ്രറി ഇൻഫർമേഷൻ ഓഫീസർ: 10
ഡെപ്യൂട്ടി റേഞ്ചർ: 03
റിസർച്ച് അസിസ്റ്റന്റ്: 14

ഡിപ്പാർട്ട്മെന്റൽ കാന്റീനിൽ ക്ലാർക്ക്: 06
ചാർജ്‌മാൻ: 11
സയന്റിഫിക് അസിസ്റ്റന്റ് (കമ്പ്യൂട്ടർ സയൻസ്): 05
സയന്റിഫിക് അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്): –
സയന്റിഫിക് അസിസ്റ്റന്റ്: 56
കാലിഗ്രഫിസ്റ്റ്: 01
ഫയർ എൻജിൻ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്): 03
ജൂനിയർ എൻജിനീയർ (നാവൽ): 01
ജൂനിയർ എൻജിനീയർ (മെറ്റലർജി): 01
സബ് ഡിവിഷണൽ ഓഫീസർ: 27
ഫർട്ടിലൈസർ ഇൻസ്പെക്ടർ: 15
ടെക്‌നിഷ്യൻ: 02
സയന്റിഫിക് അസിസ്റ്റന്റ് (ഫിസിക്കൽ സിവിൽ): 05
ടെക്നീഷ്യൻ ഓഫീസർ (സ്റ്റോറേജ് & റിസർച്ച്): 02
ഫീൽഡ് മാൻ: 01
ജൂനിയർ കമ്പ്യൂട്ടർ: 03
സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ്: 12
അസിസ്റ്റന്റ് സൈക്കോളജിസ്റ്റ്: 01
റേഡിയോഗ്രാഫർ: 02

ലൈബ്രറി ക്ലാർക്ക്: 16
മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ്: 01
ഓക്ക്യുപേഷണൽ തെറാപ്പിസ്റ്റ്: 01
ലാബ് അസിസ്റ്റന്റ്: 12
നാവിഗേഷണൽ അസിസ്റ്റന്റ്: 11
സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ്: 22
ടെക്‌നിക്കൽ അസിസ്റ്റന്റ്: 52
ഡ്രൈവർ & മെക്കാനിക്: 05
സബ് എഡിറ്റർ: 09
ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റന്റ്: 39
ഹൽവായ് & കുക്ക്: 02
ക്ലാർക്ക്: 02
റിസർച്ച് അസോസിയേറ്റ്: 10
ഡാറ്റാ പ്രോസസ്സിംഗ് അസിസ്റ്റന്റ്: 02
ഫോട്ടോ ആർട്ടിസ്റ്റ്: 01
ടാക്സിഡർമിസ്റ്റ്: 01
ലാബ് അറ്റൻഡന്റ്: 80
സംരക്ഷണ അസിസ്റ്റന്റ്: 01
സീനിയർ സംരക്ഷണ അസിസ്റ്റന്റ്: 03
പ്രൂഫ് റീഡർ: 02

ഫോട്ടോഗ്രാഫർ: 07
ബോട്ടാനിക്കൽ അസിസ്റ്റന്റ്: 17
ഫീൽഡ് അറ്റൻഡന്റ്: 13
ഓഫീസ് അറ്റൻഡന്റ്: 15
ജൂനിയർ സൂളജിക്കൽ അസിസ്റ്റന്റ്: 05
അസിസ്റ്റന്റ് ഹൽവായ്, കുക്ക്: 01
ഫാം അസിസ്റ്റന്റ്: 01
ജൂനിയർ മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ്: 02
ഹെൽത്ത് വർകർ: 04
ഫീൽഡ് അസിസ്റ്റന്റ്: 07
പബ്ലിക് ഹെൽത്ത് നഴ്സ്: 01
ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്: 05
അസിസ്റ്റന്റ് സുപ്രണ്ടന്റ്: 42
യുഡിസി: 94
അസിസ്റ്റന്റ് ആർകൈവിസ്റ്റ്: 16
ഇൻസ്ട്രക്ടർ: 02

ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ: 07
സീനിയർ കമ്പ്യൂട്ടർ: 01
സയന്റിഫിക് അസിസ്റ്റന്റ്: 15
സീനിയർ ആർട്ടിസ്റ്റ്: 01
സ്റ്റെനോഗ്രാഫർ: 04
കമ്പ്യൂട്ടർ പ്രോഗ്രാമർ: 02
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്: 01
ഫീൽഡ് മാൻ: 07
കുക്ക്: 04
അസിസ്റ്റന്റ് സ്റ്റോർകീപ്പർ: 11
കോടതിമാസ്റ്റെർ: 01
ടെക്‌നിക്കൽ ക്ലാർക്ക്: 04
സ്റ്റാഫ് കാർ ഡ്രൈവർ: 99
ഡ്രില്ലർ & മെക്കാനിക്: 04
പ്രസിദ്ധീകരണ അസിസ്റ്റന്റ്: 01
ഇൻവെസ്റ്റിഗേറ്റർ: 02
ഫിസിയോതെറാപ്പി ടെക്‌നിഷ്യൻ: 01
അസിസ്റ്റന്റ് ആർക്കിയോളജിക്കൽ കെമിസ്റ്റ്: 41
സീനിയർ ഫോട്ടോഗ്രാഫർ: 08
ഫോട്ടോഗ്രാഫർ: 19

ഹോർട്ടിക്കൾച്ചർ അസിസ്റ്റന്റ്: 25
അസിസ്റ്റന്റ് ക്യൂറേറ്റർ: 08
അസിസ്റ്റന്റ് കെമിസ്റ്റ്: 01
കാന്റിൻ അറ്റൻഡന്റ്: 36
ഫ്യൂമിഗേഷൻ അസിസ്റ്റന്റ്: 03
ജൂനിയർ എൻജിനീയർ: 124
ടെക്നിക്കൽ സുപ്രണ്ടന്റ്സ്: 08
ടെക്നിക്കൽ അറ്റൻഡന്റ്: 21
സയന്റിഫിക് അസിസ്റ്റന്റ് (ഇലക്ട്രിക്കൽ): 09
സീനിയർ സയന്റിഫിക് അസിസ്റ്റന്റ്: 06
എംടിഎസ് (ലൈബ്രറി അറ്റൻഡന്റ്): 01
ഗേൾ കാഡർ ഇൻസ്ട്രക്ടർ: 126
മാനേജർ & അക്കൗണ്ടന്റ്: 01
ഫയർമാൻ: 25
സിവിലിയൻ മോട്ടോർ ഡ്രൈവർ: 31
എംടിഎസ് (സാനിറ്ററി): 02

ടെക്നിക്കൽ ഓഫീസർ (സ്റ്റോറേജ് & റിസർച്ച്): 15
ടെക്നിക്കൽ ഓപ്പറേറ്റർ (ഡ്രില്ലിംഗ്): 18
ഓപ്പറേറ്റർ (ഓർഡിനറി ഗ്രേഡ്): 04
സ്റ്റോർ കീപ്പർ: 02
അസിസ്റ്റന്റ് ആർക്കിയോളജിസ്റ്റ്: 45
മോഡലർ: 01
ഫീൽഡ് & ലാബ് അറ്റൻഡന്റ്: 01
എംടിഎസ്: 130
വർക്ക്‌ഷോപ്പ് അറ്റൻഡന്റ്: 19
ലൈബ്രേറിയൻ: 01
ജൂനിയർ അക്കൗണ്ടന്റ്: 14
സയന്റിഫിക് അസിസ്റ്റന്റ്: 08
സീനിയർ ഹിന്ദി ടൈപ്പിസ്റ്റ്: 01
അക്കൗണ്ട്സ് & സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്: 06
ജൂനിയർ കോ-ഓപ്പറേറ്റീവ് ഓഫീസർ: 06
ജൂനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ്: 23
അസിസ്റ്റന്റ് പ്രോഗ്രാമർ: 11
അസിസ്റ്റന്റ് റിസർച്ച് ഓഫീസർ: 02
ഈവാലുവേറ്റർ: 01
സീനിയർ എഡ്യുക്കേഷണൽ അസിസ്റ്റന്റ്: 01
കെമിക്കൽ അസിസ്റ്റന്റ്: 56
സ്റ്റോക്ക് മാൻ: 14
സെക്ഷൻ ഓഫീസർ: 19
അസിസ്റ്റന്റ് (ആർക്കിടെക്ചറൽ): 39
മാനേജർ: 01
അസിസ്റ്റന്റ് ലീഗൽ: 10

സീനിയർ റേഡിയോ ടെക്‌നീഷ്യൻ: 02
ഡാറ്റ എന്റ്രി ഓപ്പറേറ്റർ (DEO): 02
സീനിയർ ഓപ്പറേറ്റർ: 01
മെക്കാനിക്കൽ സൂപ്പർവൈസർ: 03
ബോസൺ: 02
ജൂനിയർ ഫിഷിംഗ് ഗിയർ ടെക്നോളജിസ്റ്റ്: 01
ജൂനിയർ കെമിസ്റ്റ്: 23
ടെലികോം അസിസ്റ്റന്റ്: 31
റഫ്രിജറേഷൻ മെക്കാനിക്: 01
മറൈൻ ഇലക്ട്രീഷ്യൻ: 01
ടെക്സ്റ്റൈൽ ഡിസൈനർ: 01
ജൂനിയർ എക്സിക്യൂട്ടീവ്: 44
എക്സിക്യൂട്ടീവ്: 68
കാർപെന്റർ: 02
അസിസ്റ്റന്റ് പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർ: 14
സർവേയർ: 197
അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ: 01
സർവെയ്ലൻസ് അസിസ്റ്റന്റ്: 17
അസിസ്റ്റന്റ്: 79
അസിസ്റ്റന്റ് കമ്മ്യൂണിക്കേഷൻ ഓഫീസർ: 63
ഷൂമേക്കർ (ഗ്രേഡ്-1): 02
ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ്: 01
സീനിയർ ഇൻസ്ട്രക്ടർ: 01
ജൂനിയർ പ്രൊജക്ഷനിസ്റ്റ്: 01
അറ്റൻഡന്റ്: 01
സ്റ്റുഡിയോ അറ്റൻഡന്റ്: 01
അസിസ്റ്റന്റ് വെൽഫെയർ അഡ്മിനിസ്ട്രേറ്റർ: 01
ഹിന്ദി ടൈപ്പിസ്റ്റ്: 01

പ്രായപരിധി

18 വയസ് മുതല്‍ 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അവസരം. നിയമാനുസൃത വയസിളവുകള്‍ ബാധകം.

യോഗ്യത

പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ഓരോ പോസ്റ്റിലേക്കുമുള്ള യോഗ്യത വിവരങ്ങള്‍ ചുവടെ വിജ്ഞാപനത്തില്‍ നല്‍കുന്നു.

അപേക്ഷ

താല്‍പര്യമുള്ളവര്‍ എസ്എസ് സി റിക്രൂട്ട്‌മെന്റ് പോര്‍ട്ടല്‍ തുറന്ന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു, അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. 

അപേക്ഷ: click

വിജ്ഞാപനം: click 

Post a Comment

© Kerala job. All rights reserved. Developed by Jago Desain