For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കൊല്ലം എംപ്ലോയബിലിറ്റി സെൻ്റർ സംഘടിപ്പിക്കുന്ന Job Drive മേയ് 9-ന്

Keralajobs,governmentjobs,10classjobs, job24s, mykeralajobs, thozhilvartha, thozhilveedhi,psc, upsc,

തൊഴിൽ അന്വേഷിക്കുന്നവർക്കും പുതിയ കരിയർ തുടക്കം ആഗ്രഹിക്കുന്നവർക്കും ഒരേ സമയം മികച്ച അവസരം! കൊല്ലം എംപ്ലോയബിലിറ്റി സെൻ്റർ മേയ് 09, 2025-ന് Job Drive സംഘടിപ്പിക്കുന്നു. നിരവധി സ്ഥാപനങ്ങൾ പങ്കെടുക്കുന്നു. നിരവധി തസ്തികകളിൽ നിയമനം.


Date & Venue:

തീയതി: മേയ് 09, 2025 (വെള്ളി)

സ്ഥലം: കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് ഓഫീസ്, എംപ്ലോയബിലിറ്റി സെൻ്റർ

സമയം: രാവിലെ 10 മുതൽ

Qualification:

  • Plus Two
  • ITI
  • Degree
  • BTech
  • Diploma
  • Polytechnic

Age limit :

18 മുതൽ 40 വയസ് വരെ. കുറഞ്ഞത് SSLC  യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കായി എംപ്ലോയബിലിറ്റി സെന്റർ, കൊല്ലം ബന്ധപ്പെടുക.

ബന്ധപ്പെടേണ്ട നമ്പറുകൾ:

8281359930

8304852968

9349082258

Post a Comment

© Kerala job. All rights reserved. Developed by Jago Desain