For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരങ്ങൾ

Airport jobs

എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരങ്ങൾ


എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരങ്ങൾ

എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (AAI) ജൂനിയർ എക്‌സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) തസ്‌തികയിലേക്ക് 309 ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. 

വിദ്യാഭ്യാസ യോഗ്യത:

മൂന്ന് വർഷത്തെ ഫുൾ ടൈം ബാച്ചിലേഴ്‌സ് ഡിഗ്രി (B.Sc)ഫിസിക്സും മാത്തമാറ്റിക്സും സഹിതം അല്ലെങ്കിൽ ഏതെങ്കിലു വിഷയത്തിൽ ഫുൾ ടൈം

എഞ്ചിനീയറിങ് ബിരുദം (ഒരു

സെമസ്റ്ററിൽ ഫിസിക്സും മാത്തമാറ്റിക്സും ഉണ്ടായിരിക്കണം)

പ്രായപരിധി: 2025 മെയ് 24-ന് 27 വയസ്സ്

കവിയരുത്

പ്രായ ഇളവ്: നിയമപ്രകാരം

SC/ST/OBC/PwBD വിഭാഗങ്ങൾക്ക് ലഭ്യം.

ഔദ്യോഗിക വെബ്സൈറ്റ് www.aai.aero സന്ദർശിക്കുക

2. "Recruitment/Career/Advertising Menu"-ൽ ജൂനിയർ എക്‌സിക്യൂട്ടീവ് ജോലി വിജ്ഞാപനം കണ്ടെത്തി ക്ലിക്ക് ചെയ്യുക

3. വിജ്ഞാപനം ഡൗൺലോഡ് ചെയ്ത‌് യോഗ്യത പരിശോധിക്കുക.

4. ഓൺലൈൻ അപേക്ഷാ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോം പൂർത്തിയാക്കുക.

5. ആവശ്യമായ വിശദാംശങ്ങൾ ശരിയായി നൽകുക.

6. വിജ്ഞാപനത്തിൽ പറഞ്ഞ ഫോർമാറ്റിലും വലുപ്പത്തിലും രേഖകൾ അപ്ലോഡ് ചെയ്യുക.

7. വിശദാംശങ്ങൾ പരിശോധിച്ച ശേഷം സമർപ്പിക്കുക.

8. ആവശ്യമെങ്കിൽ ഫീസ് അടയ്ക്കുക

9. അപേക്ഷയുടെ പ്രിൻ്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.

Post a Comment

© Kerala job. All rights reserved. Developed by Jago Desain